ആളുകൾ കടിക്കാനാഗ്രഹിക്കുന്ന സ്‌ട്രോബറിയാണ് ഞാൻ; നന്നായി കളിക്കുന്നത് കൊണ്ട് മാത്രമല്ല, സുന്ദരനായതു കൊണ്ടുകൂടിയാണ് ആളുകൾ ഇഷ്ടപ്പെടുന്നത്; ക്രിസ്റ്റ്യാനോ റൊണാൾഡോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആളുകൾ കടിക്കാനാഗ്രഹിക്കുന്ന സ്‌ട്രോബറിയാണ് ഞാൻ; നന്നായി കളിക്കുന്നത് കൊണ്ട് മാത്രമല്ല, സുന്ദരനായതു കൊണ്ടുകൂടിയാണ് ആളുകൾ ഇഷ്ടപ്പെടുന്നത്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Cristiano Ronaldo boasts he's a 'good-looking strawberry' people 'want to bite'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:35 pm IST
FacebookTwitterWhatsAppTelegram

യുഎഇ: ആളുകൾ കടിക്കാനാഗ്രഹിക്കുന്ന സുന്ദരനായ സ്‌ട്രോബറിയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച് പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. മുതിർന്ന ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകൻ പിയേയ്‌സ് മോർഗന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ ഈ പരാമർശം. എന്തുകൊണ്ടാണ് എല്ലാവരും ശ്രദ്ധിക്കുന്നതും പിന്തുടരുന്നതുമായ കളിക്കാരൻ ആയതെന്ന മോർഗന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി.

നന്നായി ഫുട്‌ബോൾ കളിക്കുന്നത് കൊണ്ട് മാത്രമല്ല ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത്. ബാക്കിയുള്ള കാര്യങ്ങളും പ്രസക്തമാണെന്ന് ഞാൻ കരുതുന്നു,സൗന്ദര്യവും സഹായിക്കുന്നു.സുന്ദരനായത് കൊണ്ട് കൂടിയാണ് ആളുകൾ ഇഷ്ടപ്പെടുന്നത് .ആളുകൾക്ക് നമ്മളോട് ഒരു അടുപ്പം തോന്നണം,ഞാൻ സുന്ദരനാണ് ,ആളുകൾ കടിക്കാനാഗ്രഹിക്കുന്ന ഒരു സ്‌ട്രോബറിയാണ് ഞാൻ എന്നായിരുന്നു താരത്തിന്റെ മറുപടി.

Ronaldo puts his success down to being a strawberry people want to bite. 🍓🤔

pic.twitter.com/1DYsQLzZjf

— Ben Jacobs (@JacobsBen) November 16, 2022

പത്രങ്ങൾ വായിക്കാൻ ഇഷ്ടമല്ലെന്നും അവയെല്ലാം കള്ളം പറയുന്നുവെന്നും ക്രിസ്റ്റ്യാനോ വിമർശിച്ചു. പത്രങ്ങൾ പലതും മാലിന്യമാണ്, അവ കള്ളം പറയുന്നു.അവർ എന്നെയും എന്റെ കുടുംബത്തെയും നിരന്തരം വിഷമിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എന്തിനാണ് വായിക്കാൻ പോകുന്നത്? എന്നെ ഇഷ്ടപ്പെടുന്ന ആളുകളെ ഞാൻ ശ്രദ്ധിക്കുന്നു. എന്നെ ഇഷ്ടപ്പെടാത്ത ആളുകൾക്ക് വേണ്ടി ഞാൻ സമയം കളയുന്നില്ല. ഇത് സമയം പാഴാക്കലാണെന്ന് ഞാൻ കരുതുന്നു, ഈ ആളുകൾ എന്റെ ജീവിതത്തിൽ നല്ലത് വരണമെന്ന് താൽപ്പര്യമുള്ളവരല്ലെന്ന് അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ ക്ലബിനും പരിശീലകനുമെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ വഞ്ചിച്ചെന്നും പരിശീലകൻ എറിക് ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും താരം പറഞ്ഞു. തന്നെ ബഹുമാനിക്കാത്ത ഒരാളെ താനും ബഹുമാനിക്കില്ലെന്നും ക്ലബിലെ എക്‌സിക്യൂട്ടീവ് പദവിയിലിക്കുന്ന ചിലർ തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിച്ചതായും താരം ആരോപിച്ചു. അഭിമുഖത്തിനു പിന്നാലെ ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി.

Tags: cristiano ronaldostrawberry
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies