stray dog attack - Janam TV

stray dog attack

തൃശ്ശൂരിൽ മൂന്ന് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ: ചൊവ്വന്നൂരിൽ മൂന്ന് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശവാസികളായ മൂന്ന് പേരെ ആണ് നായ ആക്രമിച്ചത് . ഇതിനു പിന്നാലെ ഈ നായ ...

പരപ്പനങ്ങാടിയിൽ തെരുവുനായയുടെ വിളയാട്ടം: കുഞ്ഞുങ്ങളടക്കം എട്ടുപേർക്ക് കടിയേറ്റു; രണ്ടുപേരുടെ പരിക്ക് ഗുരുതരം

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം. സദ്ദാം ബീച്ച് മുതൽ ഒട്ടുമ്മൽ വരെയുള്ള തീരദേശ മേഖലയിൽ കണ്ണിൽക്കണ്ടവരെയെല്ലാം കടിച്ചോടിയ നായ കുട്ടികളടക്കം എട്ടുപേരെയാണ് ആക്രമിച്ചത്. പരിക്കേറ്റവരിൽ ...

ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ, മരിച്ചത് പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശി

തിരുവനന്തപുരം : ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ. പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം.ഇന്ന് രാവിലെയാണ് ഇയാളെ ...

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി തെരുവുനായ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ദേശമംഗലത്ത് തെരുവ് നായ ആക്രമണത്തിൽ 4 വയസ്സുകാരന് പരിക്കേറ്റു. ഈസ്റ്റ് പല്ലൂർ നമ്പ്രം പൂവാരത്തുടി വീട്ടിൽ ...

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ ഒന്‍മ്പത്‌ വയസുകാരി മരിച്ചു

മുംബൈ: നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് ഒൻപത് വയസുകാരി മരിച്ചു.മുംബൈയിലാണ് സംഭവം. കാശിഷ് സഹാനിയാണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ...

വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനെയും നായ ഗുരുതരമായി കടിച്ചു

തൃശൂർ:വയോധികയെ തെരുവുനായ കടിച്ചുകൊന്നു. എരുമപ്പെട്ടി വെള്ളറക്കാട് കിടപ്പു രോഗിയായ 84 വയസ്സുള്ള കാർത്യായനിയാണ് നായയുടെ കടിയേറ്റ് മരിച്ചത്. ഇവരുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനെയും നായ ഗുരുതരമായി ...

എട്ടുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു

പന്തളം: കുരമ്പാലയിൽ എട്ടുപേരെ തെരുവുനായ ആക്രമിച്ചു. വീണ്ടും ആളുകളെ ആക്രമിക്കാൻ പാഞ്ഞെടുത്ത നായയെ ഗത്യന്തരമില്ലാതെ ആൾക്കാർ തല്ലിക്കൊന്നു. തുടർന്ന് നായയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ നായക്ക് ...

എറണാകുളത്ത് തെരുവുനായ ആക്രമണം: വീട്ടമ്മയുടെ തല തെരുവുനായ കടിച്ചുകീറി; ആക്രമണത്തില്‍ നാല് വയസ്സുകാരനും പരുക്ക്

തൃപ്പൂണിത്തുറ : എറണാകുളത്ത് തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മക്കും നാലു വയസ്സുകാരനും ഗുരുതര പരുക്ക്. പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി മറ്റ് അഞ്ചുപേര്‍ക്കും തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. എറണാകുളം ഉദയംപേരൂര്‍ ...

കോഴിക്കോട് വീണ്ടും തെരുവുനായയുടെ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് കടിയേറ്റു  

കോഴിക്കോട്: ജില്ലയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്.  മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് കടിയേറ്റു. കടിയേറ്റവരിൽ ഏഴു പേർ കുറ്റ്യാടി താലൂക്ക് ...

കോഴിക്കും ആടിനും ജീവിതമില്ലേ??  കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ബാക്കി; തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു. തെരുവ് നായ്ക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ...

വീട്ടുവരാന്തയിലെ കൂട് മറിച്ചിട്ട് തെരുവ് നായക്കൂട്ടം പതിനായിരങ്ങൾ വിലയുള്ള അമേരിക്കൻ തത്തയെ കടിച്ചു കീറി കൊന്നു

കണ്ണൂർ: തളാപ്പിൽ വീണ്ടും തെരുവുനായ ശല്യം. വീട്ടുവരാന്തയിലെ കൂട് മറിച്ചിട്ട് തെരുവ് നായക്കൂട്ടം പതിനായിരങ്ങൾ വിലയുള്ള അമേരിക്കൻ തത്തയെ കടിച്ചു കീറി കൊന്നു. തളാപ്പിലെ കെ കെ ...

പ്രഭാത സവാരിക്കിടെ തെരുവുനായ ആക്രമണം; തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നായ്‌ക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്. മ്യൂസിയം ...

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ വയോധികർ ഉൾപ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചൽ ചന്തമുക്ക് ഭാ​ഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ഇന്ന് രാവിലെ 8 മണിയോടെ ...

കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പാലക്കാട് : വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ട്. മണ്ണുത്തി വെറ്റിനറി ...

മൂന്നു വയസുകാരിയുടെ ചെവി കടിച്ചെടുത്തു; തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

കൊച്ചി: തെരുവുനായ ആക്രമണത്തിൽ മൂന്നു വയസുകാരിയുടെ ചെവിക്ക് കടിയേറ്റു.എറണാകുളം വടക്കൻ പറവൂരിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയമെന്നു പരിസരവാസികൾ പറയുന്നു. കുട്ടിയുടെ ...

‘ഇത്  ആക്ടിങ്ങല്ല.. ശരിക്കും ഒറിജിനലാ’ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നടന്  നായയുടെ കടിയേറ്റു

കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ ബോധവത്കരണ നാടകത്തിനിടെ അഭിനേതാവിന് കടിയേറ്റു. കണ്ടകൈ പറമ്പിലെ രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാത്രി മയ്യിലിലാണ് സംഭവം. കൃഷ്ണപിള്ള സ്മാരക വായന ശാലയിലാണ് ...

കൊച്ചുമക്കൾക്ക് പലഹാരവുമായി പോകുമ്പോൾ തെരുവ് നായ കടിച്ചു; വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല; പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. പേവിഷബാധയെ തുടർന്നാണ് മരണം. സെപ്തംബർ ആദ്യ വാരമാണ് കൃഷ്ണമ്മയ്ക്ക് ...

പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണം; 11 പേർക്ക് നായയുടെ കടിയേറ്റു

പത്തനംതിട്ട: നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു.ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്. ഇവരെ പത്തനംതിട്ട ...

വീട്ടിനുള്ളിൽ കയറി തെരുവ് നായ കടിച്ചു കീറിയത് നാല് മാസം മുൻപ്; പേവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

ബെംഗളൂരു: നാല് മാസം മുമ്പ് തെരുവ് നായയുടെ കടിയേറ്റ നാലു വയസുകാരി മരിച്ചു. കർണാടകയിലെ ദാവൻഗെരെയിൽലാണ് ദാരുണ സംഭവം. ഖദീര ബാനു ആണ് മരിച്ചത്.    പേവിഷബാധയെ ...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു

കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് ദിവസങ്ങളായി പത്ത് പേർക്കാണ് കടിയേറ്റത്. കാൾടെക്സ്, വാരം, അത്താഴക്കുന്ന് മേഖലകളിലുള്ളവർക്കാണ് കടിയേറ്റത്. ബസ് കാത്തുനിൽക്കുന്നവരെയും റോഡിലൂടെ നടന്നു ...

കോഴിക്കോട്ട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ തെരുവുനായ ആക്രമണത്തിൽ കെ.എസ്.ഇ.ബി ലൈന്‍മാന്‍ അടക്കം നിരവധിപേര്‍ക്ക് കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ഏഴ് ...

stray dog

പാലക്കാട്‌ 3 വയസ്സുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പാലക്കാട്‌: 3 വയസ്സുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കപ്പൂർ പഞ്ചായത്തിൽ കല്ലടത്തൂർ സ്വദേശികളായ സതി, നെടിയേടത്ത് വീട്ടിൽ ലീല, 3 വയസ്സുകാരൻ ഐബൽ ...

തെരുവുനായ്‌ക്കളുടെ ദയാവധം; സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം : തെരുവുനായ്ക്കളുടെ ദയാവധത്തിൽ സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു.ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാം എന്നായിരുന്നു സർക്കാർ തീരുമാനം.ഇനിയൊരു ഉത്തരവുണ്ടാകുന്നതു ...

രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

പാലക്കാട്‌: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു.മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം.പൊമ്പ്ര സ്വദേശി തിട്ടുമ്മൽ സഫ് വാൻ , ഷഹല ദമ്പതികളുടെ മകൾ ഫാത്തിമ ഷസ (രണ്ടര വയസ് )ക്കാണ് ...

Page 1 of 3 123