stray dogs - Janam TV
Friday, November 7 2025

stray dogs

പുലർച്ചെ കൂട് പൊളിച്ച് അകത്ത് കയറി; ചേർത്തലയിൽ 140 മുട്ടക്കോഴികളെ കടിച്ചുകൊന്ന് തെരുവുനായകൾ

ചേർത്തല: വളർത്തുകോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു. വയലാർ പഞ്ചായത്തിലെ ഗോപാലകൃഷ്ണ മന്ദിരത്തിൽ എം ശിവശങ്കരന്‍റെ വീട്ടിലെ 140 മുട്ട കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് ...

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

നോയിഡ: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന്റെ പേരിൽ പീഡനം നേരിടേണ്ടിവരുന്നുവെന്ന പരാതിയിൽ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്തുകൊണ്ട് നായകളെ സ്വന്തം വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുന്നില്ലെന്ന് കോടതി ചോദിച്ചു. ...

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഒരുകൂട്ടം തെരുവുനായകൾക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. വൈറലായി മാറിയ വീഡിയോ കുട്ടിക്കും സൗമ്യരായ തെരുവ് നായ്ക്കൾക്കും ഇടയിലുള്ള വിശ്വാസത്തിന്റെയും ...

ആലപ്പുഴയില്‍ ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്‌ക്ക് പേവിഷ ബാധ; കടിയേറ്റവരിൽ കാന്‍സര്‍ രോഗിയും

ആലപ്പുഴ: ആലപ്പുഴ ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കടിയേറ്റവരിൽ കാന്‍സര്‍ രോഗിയും ഉൾപ്പെടുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് ...

ജീവനെടുത്ത് തെരുവുനായ; നായ സ്കൂട്ടറിന് കുറുകേ ചാടി; അപകടത്തിൽപെട്ട യുവതി മരിച്ചു

കൊല്ലം:  വീണ്ടും തെരുവുനായ ജീവനെടുത്തു. നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവതി മരിച്ചു. വിനീത (42) ആണ് മരിച്ചത്. വിനീതയും ഭര്‍ത്താവ് ജയകുമാറും സഞ്ചരിച്ച സ്‌കൂട്ടറിന് ...

അമ്പലപ്പുഴയിൽ 11 തെരുവുനായ്‌ക്കൾ ചത്തനിലയിൽ; വിഷം നൽകിയതെന്ന് നിഗമനം

ആലപ്പുഴ: അമ്പലപ്പുഴയിൽ 11 തെരുവുനായ്ക്കളെ ചത്തനിലയിൽ നിലയിൽ കണ്ടെത്തി. അമ്പലപ്പഴ പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ പല സമയങ്ങളിലായി ...

സർക്കാരിന്റെ തെരുവുനായ പ്രതിരോധം കടലാസിൽ സുരക്ഷിതം! മലയാളിയുടെ വിധി നായ കടിയേൽക്കാൻ തന്നെ; അന്ത്യശ്വാസം വലിച്ച് വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്‌സിനും

തിരുവനന്തപുരം: തെരുവുനായ്ക്കൾ മനുഷ്യരെ കടിച്ചുകൊല്ലുന്ന സംഭവങ്ങൾ തുടർക്കഥയായിട്ടും നടപടികൾ സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരണം നടത്തുന്നതിലും വൻ പരാജയമാണ് കാണാനാവുന്നത്. വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ വന്ധ്യംകരണവും ...

കൊടും തണുപ്പിൽ സൈനീകർക്ക് വഴികാട്ടിയായി ഒരുപറ്റം തെരുവ് നായ്‌ക്കൾ

ശ്രീനഗർ: ജമ്മുകശ്മീരിലെ കനത്ത മഞ്ഞിൽ പലപ്പോഴും ദിശ പോലും അറിയാതെ സൈനികർ വഴിതെറ്റി പോകാറുണ്ട്. എവിടെയും മഞ്ഞു മൂടിക്കഴിയുമ്പോൾ പ്രദേശവാസികൾക്കും ദിശ മാറിപ്പോകും. നിയന്ത്രണരേഖയിൽ പട്രോളിംഗ് നടത്തുന്ന ...

തെരുവ് നായ്‌ക്കളെ ദത്തെടുക്കാൻ ഓൺലൈൻ സംവിധാനവുമായി കർണ്ണാടക സർക്കാർ

ബെംഗളൂരു: തെരുവു നായ്ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങൾക്കായി ഓൺലൈൻ സേവനം വികസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബൊമ്മൈ സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇത് സംബന്ധിച്ച ...

തെരുവ് നായ്‌ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റം: സർക്കുലർ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുന്നത് തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ഡി.ജി.പി അനില്‍ കാന്ത്.തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവൽകരണം നടത്തണമെന്നും ഡിജിപി വ്യക്തമാക്കി. തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് ...

അക്രമകാരികളായ തെരുവ് നായ്‌ക്കളെ കൊന്നൊടുക്കണം; അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയിൽ- Kollam District Panchayath Office

കൊല്ലം: അക്രമകാരികളായ തെരുവ് നായക്കളെ കൊന്നൊടുക്കണമെന്ന് ആവശ്യം. തെരുവ് നായ്ക്കളെ കൊല്ലുന്നതിന് അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. പഞ്ചായത്തിൽ തെരുവ് നായ ശല്യം ...

അഭിരാമിയെ കടിച്ച തെരുവുനായ രണ്ട് പശുക്കിടാങ്ങളേയും കടിച്ചു; രണ്ടും ചത്തു

കോട്ടയം: അഭിരാമിയെ കടിച്ച തെരുവുനായ അന്ന് തന്നെ രണ്ട് പശുക്കിടാങ്ങളേയും കടിച്ചിരുന്നതായി റിപ്പോർട്ട്. രണ്ട് കിടാങ്ങളും പിന്നീട് ചത്തു. അഭിരാമിയുടെ നില ഗുരുതരമാക്കിയത് മുഖത്തേറ്റ കടിയാണെന്നാണ് വിദഗ്ധർ ...

100കണക്കിന് തെരുവ് നായ്‌ക്കളെ വിഷം കൊടുത്ത് കൊന്നു; ഗ്രാമത്തലവന്മാർക്കതിരെ പരാതിയുമായി മൃഗസംരക്ഷണ പ്രവർത്തകർ

സിദ്ദിപ്പേട്ട്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നൂറിലധികം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ ഗൗതം എന്നയാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ...