പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന ഇടക്കാല വിധിയുമായി സുപ്രീം കോടതി.ദേശീയപാതയടക്കം റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും കന്നുകാലികൾ, നായ്‌ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത ...














