strike kerala - Janam TV
Friday, November 7 2025

strike kerala

പണിമുടക്ക് ദിനത്തിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ; കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ചെന്ന് കേസ്

പാലക്കാട്: ദേശീയ പണിമുടക്കിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ച് ...

കോടതിയെ ചോദ്യം ചെയ്ത് ആനത്തലവട്ടം; പണിമുടക്ക് തടയാൻ കോടതിക്കെന്ത് അവകാശം; തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: പണിമുടക്കിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ അതൃപ്തി പ്രകടിപിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. പണിമുടക്ക് തടയാൻ കോടതിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും തൊഴിലാളികൾക്ക് മാത്രമാണ് പണിയെടുക്കാനും മുടക്കാനുമുള്ള ...

പണിമുടക്കി വിനോദ സഞ്ചാരത്തിന് പോയവർക്ക് ‘പണി’ കിട്ടി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; തിരിച്ചടിയായത് ഹൈക്കോടതി വിധി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ. ഇതോടെ സർക്കാർ ജീവനക്കാരെല്ലാവരും നാളെ ജോലിയിൽ പ്രവേശിക്കണം. അവശ്യ സാഹചര്യത്തിലല്ലാതെ ...

പണിമുടക്കിൽ മജിസ്‌ട്രേറ്റിന് ‘പണികൊടുത്ത’ 13 സിപിഎമ്മുകാർക്കെതിരെ കേസ്; തടഞ്ഞത് മജിസ്‌ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്ര

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സിപിഎമ്മുകാർക്കെതിരെ കേസ്. ഇടതുപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത സമരത്തിനിടെ കോടതിയിലേക്ക് പോയ മജിസ്‌ട്രേറ്റിനെ തടഞ്ഞതോടെയാണ് സിപിഎമ്മുകാർക്ക് പണികിട്ടിയത്. വഞ്ചിയൂർ കോടതിയിലേക്ക് പോകുകയായിരുന്ന ...

കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്‌ക്കുരുണ പൊടി വിതറി; പണിമുടക്കിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം

കോഴിക്കോട്: രാജ്യവ്യാപക പണിമുടക്കിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമരാനുകൂലുകൾ ഹർത്താലിന് സമാനമായ അന്തരീക്ഷമായിരുന്നു കേരളത്തിൽ സൃഷ്ടിച്ചത്. കടതുറന്നയാളുകൾക്കെതിരെയും വാഹനത്തിൽ സഞ്ചരിച്ചവർക്കെതിരെയും ആക്രമണം നടന്നു. തിരുവനന്തപുരത്ത് ...