Struggle - Janam TV
Friday, November 7 2025

Struggle

വിവാഹമോചനം കടുത്ത മദ്യപാനിയാക്കി, കുടിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; ഒന്നരവർഷം മദ്യം എന്നെ കീഴ്പ്പെടുത്തി; ആമിർഖാൻ

സ്വകാര്യ ജീവിതം പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റിനിർത്താൻ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ വ്യക്തിജീവിതത്തെക്കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. അത്തരത്തിൽ ചില ...

അപൂർവ രോ​ഗം ബാധിച്ചെന്ന് നടി, മുടി കാെഴിഞ്ഞു; സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കേണ്ട സ്ഥിതിയെന്നും വെളിപ്പെടുത്തൽ

തൻ്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്. കമ്മട്ടിപ്പാടം എന്ന ...

സംസാര ശേഷിയില്ല, ആശയവിനിമയം കണ്ണുകളിലൂടെ; സന്ദർശിക്കാൻ അനുവാദം മൂന്നുപേർക്ക് മാത്രം: ഷൂമാക്കറുടെ ജീവിതം

2013-ലുണ്ടായ ​ഗുരുതര അപകടമാണ് ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറിൻ്റെ ജീവിതം തലകീഴ് മറിച്ചത്. അദ്ദേഹത്തിൻ്റെ ആരോ​ഗ്യാവസ്ഥയും ജീവിതവും സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും സ്വകാര്യമായി തുടരുകയാണ്. ഇതിനിടെ ...

ഹലാൽ ഭക്ഷണം ലഭിച്ചില്ല! വിൻഡീസിൽ പാചകം ചെയ്യാൻ നിർബന്ധിതരായി അഫ്​ഗാൻ താരങ്ങൾ

ബാർബഡോസിൽ സൂപ്പർ എട്ട് മത്സരങ്ങൾക്കൊരുങ്ങുന്ന അഫ്​ഗാൻ താരങ്ങൾ പ്രതിസന്ധിയിൽ. ടീം ഹോട്ടലിൽ ഹലാൽ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഇത് പാകം ചെയ്യേണ്ട സ്ഥിതിയിലാണ്. മുറികളിലാണ് അവർ ഭക്ഷണം ...

ലോകകപ്പിൽ അവർ കുറെ വെള്ളം കുടിക്കും! കിരീടം നേടില്ല: തുറന്നടിച്ച് മുഹമ്മദ് ഹഫീസ്

പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മുഹമ്മദ് ഹഫീസ്. ലോകകപ്പിൽ പാകിസ്താൻ വല്ലാതെ കഷ്ടപ്പെടുമെന്നാണ് ഹഫീസ് പറയുന്നത്. ടി20 ലോകകപ്പിന് അവർ മാനസികമായി പോലും ...

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ലോകകപ്പ് സന്നാഹം കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍പ്രൈസ് വീഡിയോയാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായത്. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന വീഡിയോ പല പ്രമുഖരും പങ്കുവച്ചിട്ടുണ്ട്. ...

എന്തൊരു ചൂട്…, കുറെ വിയര്‍ക്കേണ്ടിവരും..! രാജ്‌കോട്ട് ഏകദിനത്തില്‍ വാടിതളര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീം

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടുന്ന ഓസ്‌ട്രേലിയയെ തളര്‍ത്തി കനത്ത ചൂടും.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ മികച്ച നിലയിലാണ്. ബാറ്റിംഗിനിടെ ചൂട് സഹിക്കാനാകാതെ ഐസ് പാക്കും തലയില്‍ ...