2008-ലെ രണ്ടിടങ്ങിൽ നടന്ന ഭീകരാക്രമണങ്ങളിലെ പ്രതി അൽഫലാഹ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥി; ഒളിവിൽ പോയത് പാകിസ്ഥാനിലേക്ക്, ഐഎസിൽ ചേർന്നു; നിർണായക വിവരങ്ങൾ
ന്യൂഡൽഹി: ചെങ്കോട്ടയിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ അൽഫലാഹ് യൂണിവേഴ്സിറ്റിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. 2008 ലെ അഹമ്മദാബാദ് സ്ഫോടന കേസിലെയും 2007-ലെ ഗോരാഖ്പൂർ സ്ഫോടനക്കേസിലെയും ...
























