വിദ്യാർത്ഥിയും വ്ലോ​ഗറും ബിസിനസുകാരനും ഉൾപ്പെടെ 8 പേർ; സൈനിക നീക്കങ്ങളും തന്ത്രപ്രധാന വിവരങ്ങളും പാകിസ്താന് കൈമാറി, പാക് ചാരന്മാരുടെ വിശദാംശങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥിയും വ്ലോ​ഗറും ബിസിനസുകാരനും ഉൾപ്പെടെ 8 പേർ; സൈനിക നീക്കങ്ങളും തന്ത്രപ്രധാന വിവരങ്ങളും പാകിസ്താന് കൈമാറി, പാക് ചാരന്മാരുടെ വിശദാംശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 02:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ വിദ്യാർത്ഥിയും വ്ലോ​ഗറും ബിസനസുകാരനും ഉൾപ്പെടെ ഇതുവരെ അറസ്റ്റിലായത് എട്ട് പേർ. ഉത്തർപ്രദേശിലും ഹരിയാനയിലുമായി ഇന്ന് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഹരിയാനയിൽ നിന്നും മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

ഹരിയാന സ്വദേശിയായ അർമാൻ പാകിസ്താന് വേണ്ടി ഇന്ത്യയുടെ തന്ത്രപരമായ വിവരങ്ങൾ കൈമാറുകയും സൈനിക നടപടികളെ കുറിച്ച് പാക് രഹസ്യാന്വേഷണ ഏജൻസിയുമായി പങ്കുവച്ചിട്ടുണ്ടെന്നും കണ്ടെത്തി. ​ഇന്ത്യൻ സൈന്യത്തെയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അർമാൻ പാകിസ്താന് പങ്കുവച്ചു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്താൻ നമ്പറുകളിലേക്ക് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെടുത്തു.

സോഷ്യൽമീഡിയ താരമായ വ്ലോ​ഗർ ജ്യോതി മൽഹോത്രയെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ ജ്യോതിയും സംഘവും പാക് രഹസ്യാന്വേഷണ ഏജന്റുമാർക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പാകിസ്താനെ വെള്ളപൂശാൻ തന്റെ യൂട്യൂബ് ചാനൽ ജ്യോതി ഉപയോ​​ഗിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

പഞ്ചാബ് സ്വദേശിയും വിദ്യാർത്ഥിയുമായ ദേവേന്ദർ സിം​ഗ് ധില്ലണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്യാല കന്റോൺമെന്റ് സൈനിക കേന്ദ്രത്തിന്റെ ചിത്രങ്ങൾ പാക് ഉദ്യോ​ഗസ്ഥർക്ക് അയച്ചുകൊടുത്തുവെന്നതാണ് കേസ്. കഴിഞ്ഞ നവംബറിൽ ഇയാൾ പാകിസ്താൻ സന്ദർശിച്ചതായും വിവരമുണ്ട്.

മെയ് 15-ന് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഐഎസ് ഭീകരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ​ഗാർഡായി ജോലി ചെയ്തിരുന്ന നൗമാൻ എന്ന 24 കാരനാണ് അറസ്റ്റിലായത്.

ഉത്തർപ്രദേശിലെ റാംപൂരിലെ ബിസിനസുകാരനായ ഷഹ്‌സാദിനെയും കഴിഞ്ഞ ദിവസം മൊറാദാബാദിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്തു. തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് കൈമാറിയതായി എസ്‌ടിഎഫ് അറിയിച്ചു.

Tags: vloggerstudentarrestedBusinessmanPak Spies
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies