ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ ക്രൂരമർദ്ദനം; സഹപാഠി പകർത്തിയ ദൃശ്യങ്ങൾ പുറത്ത്, ചൈൽഡ് ലൈനിൽ പരാതി
തൃശൂർ: വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ വടികൊണ്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ക്ലാസ് മുറിക്കുള്ളിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ...
























