സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം
ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും എന്നാൽ സമരത്തിന്റെ മറവിൽ അക്രമത്തിനോ നിയമം കൈയിലെടുക്കുന്നതിനോ ഒരു തരത്തിലും സംരക്ഷണം ലഭിക്കില്ലെന്നും സുപ്രീം കോടതി. സമീപകാല വിദ്യാർത്ഥി ...




