subsidy - Janam TV
Monday, July 14 2025

subsidy

കർഷകർക്ക് പകുതി വിലയിൽ കാർഷിക യന്ത്രങ്ങൾ നൽകാൻ കേന്ദ്രം; കർഷക കൂട്ടായ്മകൾക്ക് 80 ശതമാനം വരെ സബ്‌സിഡി; കൃഷിയിലൂടെ പണം കൊയ്യാം, സുവർണാവസരം പാഴാക്കല്ലേ..

കർഷകർക്ക് കൈത്താങ്ങുമായി കൃഷി മന്ത്രാലയം. കാർഷിക ഉപകരണങ്ങൾ 50 ശതമാനം വിലയ്ക്ക് നൽകുന്നു. കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായാണ് യന്ത്രങ്ങൾ വാങ്ങുന്നതിന് ...

ഉപ്പുതൊട്ടു കർപ്പൂരം വരെ തീവില; സപ്ലൈകോയിൽ സബ്സിഡി വെട്ടിയിട്ട് അഞ്ചുമാസം; അർദ്ധ സെഞ്ച്വറി കടന്ന് അരി വില; എല്ലാം ശരിയാകുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുക്കയറുമ്പോഴും നിയന്ത്രണത്തിന് വിപണയിൽ ഒരു ഇടപെടലും നടത്താതെ സംസ്ഥാന ഭക്ഷ്യവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തിലേറെയായെങ്കിലും ...

നട്ടെല്ലൊടിക്കാൻ സർക്കാർ; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനം വരെ കൂടും

തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ. 25 ശതമാനം വരെ വിലയാകും വർദ്ധിപ്പിക്കുക. വില പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ ഇക്കാര്യം ...

വീണ്ടും ഇരുട്ടടി തുടർന്ന് സർക്കാർ; വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ സബ്‌സിഡി റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്‌സിഡി റദ്ദാക്കി സർക്കാർ. ഒരു മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് ...

‘ഉജ്ജ്വല യോജന’ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത; എൽപിജി സിലിണ്ടർ സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; പാവപ്പെട്ട കുടുംബങ്ങൾ ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്‌ക്ക്

ന്യൂഡൽഹി: ഉജ്ജ്വല യോജനയ്ക്ക് കീഴിലെ പാചക വാതക സബ്‌സിഡി 200 നിന്ന് 300 ആക്കി ഉയർത്തി കേന്ദ്ര സർക്കാർ. ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് ഇനി 300 രൂപ ...

അഹിന്ദുക്കൾക്ക് വാഹനം വാങ്ങാൻ വിലയുടെ പകുതി സർക്കാർ നൽകും , ഒപ്പം വായ്പയും; കർണാടക സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനനയത്തിനെതിരെ പ്രതിഷേധം ശക്തം

ബെംഗളുരു : സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രം വാഹനം വാങ്ങുന്നതിന് വിലയുടെ 50 % സബ്‌സിഡി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഓട്ടോറിക്ഷകൾ, ടാക്സികൾ അല്ലെങ്കിൽ ചരക്ക് വാഹനങ്ങൾ ...

ഈ സ്‌റ്റോര്‍ കണ്ടാല്‍ മാവേലി പോലും നാണിക്കും..! സബ്‌സിഡി സാധനങ്ങള്‍ ആവശ്യത്തിലേറെയുള്ളത് ‘ലിസ്റ്റില്‍’ മാത്രം; സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാരെ പറ്റിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഓണമുണ്ണാന്‍ സാധാരണക്കാരായ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മാവേലി സ്‌റ്റോറുകളെയാണ്. അധികമൊന്നും വാങ്ങാന്‍ പറ്റിയില്ലെങ്കിലും അവര്‍ക്ക് ആവശ്യമുള്ള പലവ്യജ്ഞന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്നതായിരുന്നു കാര്യം. എന്നാല്‍ ...

സബ്‌സിഡി ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം; പത്ത് ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിലേക്ക്

സബ്‌സിഡിയ്ക്ക് അർഹതയുള്ള ഗുണഭോക്താക്കളുടെ എണ്ണം ഉയർത്താൻ കേന്ദ്ര സർക്കാർ. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സബ്‌സിഡിയ്ക്ക് അർഹതയുള്ള ഗുണഭോക്താക്കളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് ഉയർത്താനാണ് കേന്ദ്രം ...

സൗജന്യ വൈദ്യുതിയുടെ മറവിൽ നടന്നത് കോടികളുടെ അഴിമതി; മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തിൽ കുരുങ്ങി ഡൽഹി സർക്കാർ- Delhi Government’s Power Subsidy Scheme turning out to be a Scam?

ന്യൂഡൽഹി: മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തിൽ കുരുങ്ങി ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. വൈദ്യുതി സബ്സിഡി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ലെഫ്റ്റ്നന്റ് ഗവർണർ ...

സർക്കാർ സഹായം നിലച്ചിട്ട് ആറ് മാസം ; ഇടിത്തീയായി പച്ചക്കറി വില വർദ്ധനവും; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കുറഞ്ഞ നിരക്കിൽ ഊണ് നൽകാൻ സർക്കാർ ഏർപ്പെടുത്തിയ സബ്‌സിഡി വിതരണം നിലച്ചതാണ് ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റിച്ചത്. ...