അഹിന്ദുക്കൾക്ക് വാഹനം വാങ്ങാൻ വിലയുടെ പകുതി സർക്കാർ നൽകും , ഒപ്പം വായ്പയും; കർണാടക സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനനയത്തിനെതിരെ പ്രതിഷേധം ശക്തം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഹിന്ദുക്കൾക്ക് വാഹനം വാങ്ങാൻ വിലയുടെ പകുതി സർക്കാർ നൽകും , ഒപ്പം വായ്പയും; കർണാടക സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനനയത്തിനെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 10:37 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു : സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രം വാഹനം വാങ്ങുന്നതിന് വിലയുടെ 50 % സബ്‌സിഡി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഓട്ടോറിക്ഷകൾ, ടാക്സികൾ അല്ലെങ്കിൽ ചരക്ക് വാഹനങ്ങൾ എന്നിവ വാങ്ങുന്നതിന് കർണാടകയിലെ ന്യൂനപക്ഷ സമുദായങ്ങൾക്കു മാത്രമാണ് ഈ സബ്‌സിഡി നൽകുക. ബാക്കി തുക ദേശസാൽകൃത ബാങ്കിൽ നിന്നോ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നോ വായ്‌പ്പാ എടുക്കുന്നതിനു സർക്കാർ അവരെ സഹായിക്കും.

കർണാടകത്തിൽ സ്ഥിരതാമസക്കാരനായ , മതന്യൂനപക്ഷ സമുദായത്തിൽ പെട്ടവരായവർക്കാണ് സബ്സിഡി നൽകുക . ഇവ കൂടാതെ, വ്യക്തിയുടെ വാർഷിക വരുമാനം പ്രതിവർഷം 4.50 ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും പറയുന്നു . കർണാടക മൈനോറിറ്റീസ് ഡവല്പപ്മെന്റ് കോർപറേഷൻ വെബ് സൈറ്റിൽ ഈ പ്രീണന പദ്ധതിയുടെ വിശദ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കർണാടകത്തിൽ ഹിന്ദുക്കൾ ഒഴികെ മറ്റെല്ലാ മതസ്ഥരും ന്യൂനപക്ഷ പദവി ഉള്ളവരാണ്. അതുകൊണ്ട് ഫലത്തിൽ ഈ പദ്ധതി വാഹനം വാങ്ങിക്കാൻ ഹിന്ദുക്കൾ ഒഴികെ ഉള്ളവർക്ക് സർക്കാർ 50 % തുക നൽകും എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.

സ്‌കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം വിലയുടേ 10% മുൻകൂർ പേയ്‌മെന്റ് നടത്തണം. തുടർന്ന് സർക്കാർ വാഹനവിലയുടെ പകുതി അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ സബ്‌സിഡി നൽകുകയും ബാക്കി തുകയ്‌ക്ക് ബാങ്ക് വായ്പ നൽകുകയും ചെയ്യും . അതേസമയം ഇത്തരമൊരു പദ്ധതി മതന്യൂനപക്ഷങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത് .

പ്രീണന രാഷ്‌ട്രീയമാണിതെന്നും മതം ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്നും ബിജെപി അഭിപ്രായപ്പെട്ടു . ‘ കർണാടകയിലെ മധ്യവർഗം ന്യൂനപക്ഷങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ‘മത ലക്ഷ്യ പദ്ധതി’ക്ക് ധനസഹായം നൽകും. വാഹനങ്ങൾ വാങ്ങാൻ സബ്‌സിഡിയായി 3 ലക്ഷം രൂപ നൽകും. കഠിനാധ്വാനികളായ നികുതി അടക്കുന്ന ഇടത്തരം കുടുംബങ്ങളെ തുരങ്കം വെക്കുക എന്നാണിതിന്റെ ഉദ്ദേശ്യമെന്ന് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ പറഞ്ഞു.

Tags: Karnatakasubsidy
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies