തിരുവള്ളുവർക്കുള്ള ആദരാഞ്ജലി: ത്രിവേണി സംഗമത്തിൽ നിന്നുള്ള മണൽ കൊണ്ട് ശിൽപം നിർമ്മിച്ച് സുദർശൻ പട്നായിക്
കന്യാകുമാരി: തമിഴ് തത്ത്വചിന്തകനും കവിയുമായിരുന്ന തിരുവള്ളുവറിനുള്ള സ്മരണാഞ്ജലിയായി ത്രിവേണി സംഗമത്തിൽ മണൽ കൊണ്ട് ശിൽപം നിർമ്മിച്ച് സുദർശൻ പട്നായിക് . ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ ...










