Sudarsan Pattnaik - Janam TV
Friday, November 7 2025

Sudarsan Pattnaik

തിരുവള്ളുവർക്കുള്ള ആദരാഞ്ജലി: ത്രിവേണി സംഗമത്തിൽ നിന്നുള്ള മണൽ കൊണ്ട് ശിൽപം നിർമ്മിച്ച് സുദർശൻ പട്‌നായിക്

കന്യാകുമാരി: തമിഴ് തത്ത്വചിന്തകനും കവിയുമായിരുന്ന തിരുവള്ളുവറിനുള്ള സ്മരണാഞ്ജലിയായി ത്രിവേണി സംഗമത്തിൽ മണൽ കൊണ്ട് ശിൽപം നിർമ്മിച്ച് സുദർശൻ പട്‌നായിക് . ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ ...

ശിവഭഗവാന്റെ അനുഗ്രഹം എല്ലാ സഹോദരങ്ങൾക്കും ലഭിക്കട്ടെ; മണലിൽ തീർത്ത വിസ്മയവുമായി സുദർശൻ പട്‌നായിക്

മണൽത്തരികളിൽ എപ്പോഴും വിസ്മയം തീർക്കുന്ന പ്രശസ്ത സാൻഡ് ആർട്ടിസ്റ്റാണ് സുദർശൻ പട്‌നായിക്. അദ്ദേഹം മണൽത്തരികളിൽ തീർക്കുന്ന വിസ്മയങ്ങൾ എപ്പോഴും ജനങ്ങളെ അത്ഭുതപ്പടുത്താറുണ്ട്. അത്തരത്തിൽ രക്ഷാബന്ധൻ ദിവസത്തിൽ കടൽതീരത്ത് ...

മഹാരാഷ്‌ട്രയിൽ 50 അടി നീളമുള്ള ഭീമൻ കടുവ; അത്ഭുതപ്പെടുത്തി സുദർശൻ പട്‌നായിക്

ഒഡീഷയിൽ നിന്നുള്ള പ്രശസ്തനായ മണൽ കലാകാരനാണ് സുദർശൻ പട്‌നായിക്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ ...

‘ അഭിനന്ദനങ്ങൾ ടീം ഭാരത്’ ; പാകിസ്താനെ അടിച്ചു പറപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളിൽ ചാലിച്ച അഭിനന്ദനവുമായി സുദർശൻ പട്‌നായിക്

ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളിൽ ചാലിച്ച അഭിനന്ദനവുമായി പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. മഴ പോലും രക്ഷിക്കാത്ത പാകിസ്താനെ നിലം പരിശാക്കി ...

‘വെൽക്കം ടു ഭാരത്’; മണൽത്തരികൾക്കൊപ്പം 2,000 ചിരാതുകൾ! ജോ ബൈഡന് ഊഷ്മള സ്വീകരണം; വിസ്മയം തീർത്ത് സുദർശൻ പട്‌നായിക്

രാജ്യതലസ്ഥാനത്തേക്ക് കണ്ണിമ വെട്ടാതെ ലോകം ഉറ്റു നോക്കുമ്പോൾ ജി20-യ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഭാരതത്തിൽ അങ്ങോളമിങ്ങോളം അതിഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിരവധി കലാകാരന്മാരുടെ സൃഷ്ടികളാണ് അതിഥികൾക്കായി രാജ്യത്തിൽ ...

അന്താരാഷ്‌ട്ര നഴ്‌സസ് ദിനം ; ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ചിത്രം മണലിൽ ചിത്രീകരിച്ച് സുദർശൻ പട്‌നായിക്

മുംബൈ : അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഫ്‌ളോറൻസ് നൈറ്റിംഗിലന്റെ മുഖം മണലിൽ സൃഷ്ടിച്ച് സുദർശൻ പട്‌നായിക്. നഴ്‌സിംഗ് സ്ഥാപകയുമായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ...

ശ്രീരാമനവമി; മണലിൽ ശിൽപം തീർത്ത് സുദർശൻ പട്‌നായിക്; ഭാരതീയരുടെ ശ്രദ്ധാകേന്ദ്രമായി പുരി ബീച്ച്

ഇന്റർനെറ്റിൽ വൈറലാകുന്ന അഡാർ സംഭവങ്ങളുമായാണ് സാൻഡ് ആർടിസ്റ്റ് സുദർശൻ പട്‌നായിക് എന്നുമെത്തുന്നത്. അത്തരത്തിൽ ശ്രീരാമനവമി ദിനത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മണൽ ശിൽപ്പമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. ഒഡീഷയിലെ പുരി ബീച്ചിലാണ് കണ്ണുകൾക്ക് ...

‘ഇന്ത്യയുടെ ജനകീയ രാഷ്‌ട്രപതിക്ക് അഭിവാദ്യങ്ങൾ‘: ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പുരി കടൽത്തീരത്ത് മണൽ ശിൽപ്പമൊരുക്കി സുദർശൻ പട്നായിക്- Sudarsan Pattnaik creates sand sculpture of Droupadi Murmu at Puri Beach

പുരി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിവാദ്യമർപ്പിച്ച് പുരി കടൽത്തീരത്ത് മണൽ ശിൽപ്പമൊരുക്കി ശിൽപ്പി സുദർശൻ പട്നായിക്. ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയ ...

അന്താരാഷ്‌ട്ര യോഗദിനം; ആറ് ടണ്‍ മണലില്‍ മോദിയുടെ ഏഴ് അടി ശില്‍പം തീര്‍ത്ത് സുദര്‍ശന്‍ പട്‌നായിക്

പുരി: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് ഒഡീഷയിലെ പുരി തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റന്‍ മണല്‍ ശില്‍പ്പം നിര്‍മ്മിച്ചു. പത്മശ്രീ അവാര്‍ഡ് ജേതാവും സാന്റ് ആര്‍ട്ടിസ്റ്റുമായ സുദര്‍ശന്‍ പട്‌നായികാണ് ...

കൊറോണയെ തോൽപ്പിച്ച അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് സുദര്‍ശന്‍…. ശില്‍പ്പം വൈറല്‍

അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് ലോക പ്രശസ്ത കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക്. അമിതാഭ് ബച്ചന്‍ കോവിഡ് മുക്തി നേടിയ സന്തോഷം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സുദര്‍ശന്‍. ഒഡിഷയിലെ പുരി ...