മണൽത്തരികളിൽ പിറന്ന മോദിജി; വീണ്ടും പ്രധാനമന്ത്രിയാകുന്ന മോദിജിക്ക് ആശംസ; കടൽത്തീരത്ത് വിസ്മയം തീർത്ത് സുദർശൻ പട്നായിക്
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ മണൽത്തരികളിൽ വിസ്മയം തീർത്ത് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്. മൂന്നാം തവണയും പ്രധാനമന്ത്രിയാവുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ ...