പെട്ടെന്നൊരു നാൾ മുടി കൊഴിഞ്ഞ് മൊട്ടകളാകുന്ന കുട്ടികളും മുതിർന്നവരും; പരിഭ്രാന്തരായി ഗ്രാമവാസികൾ; ഞെട്ടി ഭരണകൂടം
മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമത്തിലുള്ളവർ വിചിത്രമായ ഒരു സംഭവത്തിൽ പരിഭ്രാന്തിയുടെ നടുവിലാണ്. പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലുമടക്കം പ്രായഭേദമന്യേ അസാധാരണമായ മുടികൊഴിച്ചിലാണ് ഇവിടെ പടരുന്നത്. 30 മുതൽ 40 പേർ ...