പെട്ടെന്നൊരു നാൾ മുടി കൊഴിഞ്ഞ് മൊട്ടകളാകുന്ന കുട്ടികളും മുതിർന്നവരും; പരിഭ്രാന്തരായി ​ഗ്രാമവാസികൾ; ഞെട്ടി ഭരണകൂടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെട്ടെന്നൊരു നാൾ മുടി കൊഴിഞ്ഞ് മൊട്ടകളാകുന്ന കുട്ടികളും മുതിർന്നവരും; പരിഭ്രാന്തരായി ​ഗ്രാമവാസികൾ; ഞെട്ടി ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 10:19 pm IST
Facebook
Twitter
WhatsAppTelegram

മഹാരാഷ്‌ട്രയിലെ മൂന്ന് ​ഗ്രാമത്തിലുള്ളവർ വിചിത്രമായ ഒരു സംഭവത്തിൽ പരിഭ്രാന്തിയുടെ നടുവിലാണ്. പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലുമടക്കം പ്രായഭേദമന്യേ അസാധാരണമായ മുടികൊഴിച്ചിലാണ് ഇവിടെ പടരുന്നത്. 30 മുതൽ 40 പേർ വരെ മൊട്ടകളും കഷണ്ടിയുള്ളവരുമായി. ഇതിന്റെ കാരണം തേടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തദ്ദേശ ഭരണകൂടം. ബുൽധാന ജില്ലയിലെ മൂന്ന് ​ഗ്രാമങ്ങളിലാണ് വിചിത്ര സംഭവുമുണ്ടായത്. ചില കേസുകളിൽ മുടി മുഴുവൻ കൊഴിഞ്ഞ് മൊട്ടകളായവരമുണ്ട്.

എന്തെങ്കിലും രോ​ഗത്തിന്റെ ഭാ​ഗമാണോ അതോ മറ്റ് എന്തെങ്കിലും ഘടകമാണോ പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം പുറത്തുവന്നതോടെ ജില്ലയാകെ ഭീതിയുടെ നിഴലിലാണ്. ഒരുകൂട്ടം ആൾക്കാർക്ക് പെട്ടെന്ന് മുഴികൊഴിച്ചിലുണ്ടായെന്ന റിപ്പോർട്ടുകൾ വന്നതോടെ ജില്ലാ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ ബോണ്ട​ഗാവ്, കാൽവദ്, ഹിം​ഗ്ന എന്നിവിടങ്ങിളിലെത്തി രോ​ഗികളിൽ പരിശോധന ആരംഭിച്ചു.

ഇതിന്റെ കാരണം കണ്ടെത്താനാണ് പരിശോധന. കഴിഞ്ഞ ഞായറാഴ്ച മുതൽ മുടി കൊഴിച്ചിലുണ്ടെന്നും കൊഴിഞ്ഞ മുടി ബാ​ഗിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരു വയോധിക പറഞ്ഞു. 10 ദിവസമായി മുടിയും താടിയും കൊഴിയുന്നുവെന്ന് ഒരു യുവാവും പറയുന്നു. മുടി കൊഴിഞ്ഞ ചിലർ തല മൊട്ടയടിക്കുകയും ചെയ്തു. ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Tags: losssuddenResidentsMAHARASHTRAhair3villages
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies