suffers - Janam TV
Sunday, July 13 2025

suffers

​ഗൗതം ​ഗംഭീറിന്റെ അമ്മയ്‌ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃ​ദയാ​ഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ...

ഷൂട്ടിം​ഗിനിടെ തീപിടിത്തം, ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ഷൂട്ടിം​ഗിനിടെ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളലേറ്റു. കേസരി വീർ ലെജൻ്റ് ഓഫ് സോംനാഥ് എന്ന പിരീഡ് ഡ്രാമ ചിത്രത്തിൻ്റെ ഷൂട്ടിം​ഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷൻ രം​ഗം ...

ഭീകരൻ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതം? പാകിസ്താനിൽ വിദ​ഗ്ധ ചികിത്സ

ഇന്ത്യ തെരയുന്ന കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് സൂചന. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനെ ആശുപത്രിയിലേക്ക് മാറ്റിയന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ...

സ്ട്രെയ്റ്റ് ഡ്രൈവ് പതിച്ചത് മുഖത്ത്; അമ്പയർ ഐസിയുവിൽ,ദാരുണം

ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റിനിടെ മുഖത്ത് പരിക്കേറ്റ അമ്പയർ ആശുപത്രിയിൽ. ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ പന്ത് അമ്പയറുടെ മുഖത്താണ് പതിച്ചത്. ഇതോടെ ​ഗുരുതരമായി പരിക്കേറ്റ ടോണി ഡി ...

നടി രാകുൽ പ്രീത് സിം​ഗിന് ​ഗുരുതര പരിക്ക്; ജിമ്മിൽ വ്യായാമത്തിനിടെ അപകടം

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുൽ പ്രീത് സിം​ഗിന് ​ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്. ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് ...

10 മിനിട്ട്, മൂന്ന് ഡോസ് വാക്സിൻ! വിരൂപയായി യുവതി; ജീവൻ നിലനിർത്താൻ പോരാട്ടം

യുവതിയുടെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരെയും ഞെട്ടിപ്പിക്കുന്നത്. വാക്സി സ്വീകരിച്ചതിന് പിന്നാലെ വിരൂപയായി മാറിയ യുവതി ജീവൻ നിലനിർത്താൻ മല്ലിടുന്നതാണ് വീ‍ഡിയോ. ഫ്ലോറിഡ സ്വദേശിയായ അലക്സിസ് ...

രശ്മിക മന്ദാനയ്‌ക്ക് അപകടം! ആരോ​ഗ്യ വിവരം പങ്കുവച്ച് താരം

സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാൾ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടർന്നായിരുന്നുവെന്ന് നടി രശ്മിക മന്ദാന. ആരോ​ഗ്യ വിവരം പങ്കുവച്ച പോസ്റ്റിലാണ് അവർ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇൻസ്റ്റ​ഗ്രാമിലായിരുന്നു പ്രതികരണം. ...

12-കാരന് ഹൃദയാഘാതം; ആളെ കൊല്ലും “ക്രോമിം​ഗ്” ചലഞ്ച്, പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് 

സോഷ്യൽ മീഡിയ ചലഞ്ചായ 'ക്രോമിംഗിൽ' പങ്കെടുത്ത 12-കാരന് ഹൃദയാഘാതം. യുഎസുകാരനായ സീസർ വാസ്റ്റൺ കിം​ഗ് ആണ് രണ്ടു​​ദിവസത്തോളം കോമയിൽ പോയത്. ചലഞ്ചിന്റെ ഭാ​ഗമായി സ്പേ ഏറെനേരം ശ്വസിച്ചതാണ് ഹൃദയാഘാതത്തിലേക്ക് ...

ഷൂട്ടിം​ഗിനിടെ നടൻ സൂര്യയുടെ തലയ്‌ക്ക് പരിക്ക്; കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണം നിർത്തി

ഷൂട്ടിം​ഗിനിടെ തമിഴ് നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് സംഭവം. ഔട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രം​ഗത്തിനിടെയാണ് പരിക്കേറ്റത്. പിന്നീട് ...

നടി ഉർവശി റൗട്ടേല ആശുപത്രിയിൽ! അപകടം ബാലയ്യ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ; പരിക്ക് ​ഗുരുതരം

ഹൈദരാബാദ്: ഷൂട്ടിംഗിനിടെ പരിക്കേറ്റ ബോളിവുഡ് നടി ഉർവശി റൗട്ടേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ 109-ാം ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. അവരുടെ ടീം ...

പരീക്ഷ പരിശീലനത്തിനിടെ സൈലന്റ് അറ്റാക്ക്; യുവാവ് ക്ലാസിൽ കുഴഞ്ഞു വീണു മരിച്ചു; നടുക്കുന്ന വീഡിയോ

ഇൻഡോർ; മദ്ധ്യപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പബ്ലിക് സർവീസ് കമ്മിഷന്റെ പൊതുപരീക്ഷ തയാറെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചതാണ് സംഭവം. ഇൻഡോറിലെ ഒരു ...

പരിക്കിന്റെ സംസ്ഥാന സമ്മേളനമോ..? കെയ്ൻ വില്യംസൺ വീണ്ടും പുറത്ത്

വീണ്ടും പരിക്കേറ്റ കെയ്ൻ വില്യംസൺ പാകിസ്താനെതിരെയുള്ള ടി20 പരമ്പരിയിൽ നിന്ന് പുറത്തായി. രണ്ടാം ടി20യിലാണ് പേശിവലിവിനെ തുടർന്ന് താരത്തിന് കളം വിടേണ്ടി വന്നത്. ടിം സീഫെർട്ടാകും ശേഷിക്കുന്ന ...