Sujith Bhakthan - Janam TV
Friday, November 7 2025

Sujith Bhakthan

കേരളത്തിൽ മാത്രമാണ് രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ്സ്; മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് നേരെ അങ്ങനെ ഉണ്ടാകാറില്ല: സുജിത്ത് ഭക്തൻ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ നേർക്കാഴ്ചകളും അവിടുത്തെ വികസനങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന മലയാളി വ്ലോ​ഗർമാർക്ക് നേരെ കേരളത്തിൽ വലിയ സൈബർ ആക്രമങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും ...

“മലയാളി തന്നെ മലയാളിയുടെ പാര”; ക്യൂബയിലെ ദൃശ്യങ്ങൾ പങ്കുവച്ച സുജിത്ത് ഭക്തനെതിരെ കേരളത്തിൽ നിന്ന് പരാതി; കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചെന്ന് ആരോപണം

തിരുവനന്തപുരം: ക്യൂബയുടെ നേർക്കാഴ്ചകൾ പകർത്തി അഭിപ്രായം പങ്കുവച്ച വ്‌ളോഗർ സുജിത്ത് ഭക്തനെതിരെ പരാതി. കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്ക് കേരളത്തിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ...

പട്ടാമ്പി കുളപ്പുള്ളി റോഡിന്റെ ശോചനീയാവസ്ഥ വെളിച്ചത്തു കൊണ്ടുവന്നു; സുജിത്ത് ഭക്തനെതിരെ മുഹമ്മദ് മുഹസിൻ എംഎൽഎ, സൈബർ ആക്രമണവുമായി സഖാക്കളും; പണം വാങ്ങി വീഡിയോ ചെയ്യുന്നുവെന്ന് ആരോപണം

പട്ടാമ്പി: ഷൊർണൂർ-പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച വ്ലോ​ഗർ സുജിത്ത് ഭക്തനെതിരെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ. നാഷണൽ ഹൈവേയിൽ പണി നടക്കുന്നതിനാൽ യാദൃശ്ചികമായി പട്ടാമ്പി ...

5 കൊല്ലമായി കൃത്യമായി നികുതി അടക്കുന്നു; എന്റെ വീട്ടിൽ റെയ്ഡ് ഒന്നും വന്നിട്ടില്ല; ഇനി വന്നാലും പൂർണ്ണതോതിൽ സഹകരിക്കും: സുജിത്ത് ഭക്തൻ

തിരുവനന്തപുരം: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളി യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. നടിയും അവതാരകയുമായ പേർളി ...

മലയാളി യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; പേളി മാണി, സെബിൻ അടക്കമുള്ളവരുടെ വീടുകളിൽ പരിശോധന

തിരുവനന്തപുരം: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളി യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേർളി മാണി, സെബിൻ, സജു മുഹമ്മദ് ...