പട്ടാമ്പി കുളപ്പുള്ളി റോഡിന്റെ ശോചനീയാവസ്ഥ വെളിച്ചത്തു കൊണ്ടുവന്നു; സുജിത്ത് ഭക്തനെതിരെ മുഹമ്മദ് മുഹസിൻ എംഎൽഎ, സൈബർ ആക്രമണവുമായി സഖാക്കളും; പണം വാങ്ങി വീഡിയോ ചെയ്യുന്നുവെന്ന് ആരോപണം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പട്ടാമ്പി കുളപ്പുള്ളി റോഡിന്റെ ശോചനീയാവസ്ഥ വെളിച്ചത്തു കൊണ്ടുവന്നു; സുജിത്ത് ഭക്തനെതിരെ മുഹമ്മദ് മുഹസിൻ എംഎൽഎ, സൈബർ ആക്രമണവുമായി സഖാക്കളും; പണം വാങ്ങി വീഡിയോ ചെയ്യുന്നുവെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 06:44 am IST
Facebook
Twitter
WhatsAppTelegram

പട്ടാമ്പി: ഷൊർണൂർ-പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച വ്ലോ​ഗർ സുജിത്ത് ഭക്തനെതിരെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ. നാഷണൽ ഹൈവേയിൽ പണി നടക്കുന്നതിനാൽ യാദൃശ്ചികമായി പട്ടാമ്പി കുളപ്പുള്ളി റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് റോഡിന്റെ ശോചനീയാവസ്ഥ സുജിത്ത് ഭക്തൻ വീഡിയോ എടുത്ത് പങ്കുവെച്ചത്. പട്ടാമ്പി-പെരുന്തൽമണ്ണ ഭാ​ഗത്തെ ജനങ്ങളോട് സഹതാപം തോന്നുവെന്നും റോഡ് നന്നാക്കാൻ ജനങ്ങൾ ആവശ്യപ്പെടണമെന്നും പറഞ്ഞതിന് പിന്നാലെയാണ് സുജിത്ത് ഭക്തനെതിരെ ആരോപണവുമായി മുഹമ്മദ് മുഹസിൻ രം​ഗത്തെത്തിയിരിക്കുന്നത്.

പണം കൈപ്പറ്റിയാണ് വ്ലോഗർ സുജിത് ഭക്തൻ പട്ടാമ്പി കുളപ്പുള്ളി റോഡിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതെന്നാണ് എംഎൽഎ മുഹമ്മദ് മുഹസിന്റെ ആരോപണം. പൊതുമരാമത്ത് വകുപ്പിന്റെ പരാജയവും കേരളത്തിലെ റോഡുകളുടെ അവസ്ഥയും വെളിച്ചത്തു കൊണ്ടു വന്നതോടെ ഇടത് സൈബർ ഇടങ്ങളും വ്ലോ​ഗറിനെതിരെ രം​ഗത്തു വന്നു. വർക്ക് നടക്കുന്ന ഭാ​ഗം ഒഴിവാക്കിയും ആരോടൊക്കയോ ഭക്തി കാണിക്കുന്നതിന് വേണ്ടി പണം വാങ്ങിയുമാണ് സുജിത്ത് ഭക്തൻ വീഡിയോ ചെയ്തെന്നാണ് എംഎൽഎയുടെ ആരോപണം.

അതേസമയം, സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ആരോപണങ്ങൾ അഴിച്ചു വിടുന്നത് ശരിയായ കാര്യമല്ലെന്നും തെറ്റുകൾ സമ്മതിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടതെന്നും എംഎൽഎയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളും പ്രതികരിച്ചു. സുജിത്ത് ഭക്തന് തങ്ങളുടെ പൂർണ പിന്തുണയുണ്ട്. കേരളത്തിലെ നാഷണൽ ഹൈവേയെപ്പറ്റി വീഡിയോ ചെയ്തപ്പോൾ പിണറായി വിജയന്റെ ക്രെഡിറ്റാണിതെന്ന് വരുത്തി തീർക്കാൻ സുജിത്ത് ഭക്തന്റെ വീഡിയോ പങ്കുവെച്ച സൈബർ സഖാക്കൾ തന്നെയാണ് പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചതിന് വ്ലോ​ഗറെ അവഹേളിക്കുന്നതെന്നും ജനങ്ങൾ പറയുന്നു.

Tags: Sujith Bhakthanpattambi roadMuhammed Muhsin
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies