സണ്ണി ലിയോണിന് മാസം 1,000 രൂപ ധനസഹായം! അതും ഗർഭിണികൾക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതിയിൽ; ഒടുവിൽ….
നടി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയും പേരിൽ തട്ടിപ്പ്. സണ്ണി ലിയോണിന്റെയും പങ്കാളിയുടെയും പേരിൽ ഛത്തിസ്ഗഡ് സർക്കാരിന്റെ ക്ഷേമ പദ്ധതിയിൽ നിന്നും മാസം 1000 രൂപയാണ് തട്ടിപ്പുകാരൻ കൈപ്പറ്റിയത്. ...