സണ്ണി ലിയോണിന് മാസം 1,000 രൂപ ധനസഹായം! അതും ഗർഭിണികൾക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതിയിൽ; ഒടുവിൽ....
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സണ്ണി ലിയോണിന് മാസം 1,000 രൂപ ധനസഹായം! അതും ഗർഭിണികൾക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതിയിൽ; ഒടുവിൽ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

നടി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയും പേരിൽ തട്ടിപ്പ്. സണ്ണി ലിയോണിന്റെയും പങ്കാളിയുടെയും പേരിൽ ഛത്തിസ്​ഗഡ് സർക്കാരിന്റെ ക്ഷേമ പദ്ധതിയിൽ നിന്നും മാസം 1000 രൂപയാണ് തട്ടിപ്പുകാരൻ കൈപ്പറ്റിയത്.

സംസ്ഥാന സർക്കാരിന്റെ മഹാതാരി വന്ദൻ യോജനയിലാണ് നടിയുടെയും ഭർത്താവിന്റെയും പേര് അനധികൃതമായി രജിസ്റ്റർ ചെയ്തത്. പത്ത് മാസം കൊണ്ട് പതിനായിരം രൂപയാണ് ഇയാൾ പോക്കറ്റിലാക്കിയത്. സണ്ണി ലിയോണി സർക്കാർ പദ്ധതിയിൽ നിന്നും പണം കൈപ്പറ്റുന്നു എന്ന് വാർത്ത പ്രചരിച്ചതിന് പിന്നാലെ വനിതാ ശിശുവികസന വകുപ്പ് നടത്തിയ അന്വേഷണത്തിൽ വിരേന്ദ്ര ജോഷി എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും പണം തിരിച്ച് പിടിക്കാനും  എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ബസ്തർ ജില്ലയിലെ തലൂർ സെക്ടറിലെ അങ്കണവാടി വഴിയാണ് ഇയാൾ അപേക്ഷ നൽകിയത്. അങ്കണവാടി വർക്കർ വേദമതിയുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ വേദമതിക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർ​ദ്ദേശം നൽകി. മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്ത് മാസത്തെ ഗുണഭോക്തൃ തുക  ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഗർഭിണികളുടെയും കുട്ടികളുടെയും പോഷകാഹാരത്തിനും ആരോഗ്യത്തിനും സഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് മഹ്താരി വന്ദൻ യോജന. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം

Tags: fraud caseSunny Leone
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies