super market - Janam TV
Saturday, November 8 2025

super market

അരി ഒഴികെ മറ്റൈാന്നും ഇല്ലാതെ സപ്ലൈക്കോകൾ; വിറ്റുവരവിൽ വൻ ഇടിവ്, സർക്കാർ നൽകാനുള്ളത് കോടികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈക്കോകളിൽ വിറ്റുവരവിൽ വൻ ഇടിവ്. ശരാശരി 10 കോടിയായിരുന്ന വിറ്റുവരവാണ് 3.36 കോടി രൂപയിലേക്ക് ചുങ്ങിയത്. മിക്ക ഔട്ട്‌ലെറ്റുകളിലും അരി അല്ലാതെ മറ്റു സാധനങ്ങളൊന്നുമില്ലെന്ന ...

എട്ടുകാലിയെ കണ്ടു; സൂപ്പർമാർക്കറ്റ് അടച്ചു

എട്ടുകാലിയെ കണ്ട് ഭയന്നതോടെ ഒരു സൂപ്പർമാർക്കറ്റ് തന്നെ അടച്ചിട്ട കാഴ്ചയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. വളരെ അപകടകാരിയായ ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡർ എന്നയിനം എട്ടുകാലിയെ ആണ് കണ്ടതെന്ന ...

ആലപ്പുഴയിൽ സൂപ്പർമാർക്കറ്റിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ചേർത്തല:ആലപ്പുഴ തലവടിയിൽ മാർജിൻ ഫ്രീ മാർക്കറ്റിന് തീപിടിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പനയന്നാർകാവ് ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന യൂണിവേഴ്‌സൽ മാർജിൻ ഫ്രീ മാർക്കറ്റിനാണ് ഇന്ന് പുലർച്ചെ തീ പിടിച്ചത്. ...

സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ മർദ്ദിച്ച സംഭവം; പ്രതി പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൻ കുളങ്ങര കണ്ണാടി കോവിലകത്ത് സതീഷ് (43) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ ...

പാർട്ടി സമ്മേളനത്തിന് ആവശ്യമായ തുക നൽകിയില്ല ; സൂപ്പർമാർക്കറ്റിന് മുൻപിൽ ബോർഡ്‌വെച്ച് സിപിഎം; പാർട്ടിയ്‌ക്ക് പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി

കൊല്ലം : പാർട്ടി സമ്മേളനത്തിന് പ്രവർത്തകർ ആവശ്യപ്പെട്ട തുക പിരിവ് നൽകാത്തതിനെ തുടർന്ന് സൂപ്പർ മാർക്കറ്റിൽ ബോർഡ്‌വെച്ച് സിപിഎം. കണ്ണനല്ലൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന് മുൻപിലാണ് സിപിഎം ബോർഡുകളും ...

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചീര പായ്‌ക്കറ്റില്‍ ജീവനുള്ള വിഷ പാമ്പ്

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്കിടയില്‍ ഒരു പാമ്പിനെ കണ്ടാലോ എന്തായിരിക്കും സ്ഥിതി. ആരും പേടിക്കും. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ...