എട്ടുകാലിയെ കണ്ടു; സൂപ്പർമാർക്കറ്റ് അടച്ചു
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എട്ടുകാലിയെ കണ്ടു; സൂപ്പർമാർക്കറ്റ് അടച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 03:31 pm IST
Facebook
Twitter
WhatsAppTelegram

എട്ടുകാലിയെ കണ്ട് ഭയന്നതോടെ ഒരു സൂപ്പർമാർക്കറ്റ് തന്നെ അടച്ചിട്ട കാഴ്ചയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. വളരെ അപകടകാരിയായ ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡർ എന്നയിനം എട്ടുകാലിയെ ആണ് കണ്ടതെന്ന വിലയിരുത്തലിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് സൂപ്പർമാർക്കറ്റ് തന്നെ അടച്ചിട്ടതെന്ന് അധികൃതർ അറിയിച്ചു. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം.

കടയിലെ സ്‌റ്റോർ മാനേജറായിരുന്നു എട്ടുകാലിയെ കണ്ടത്. പഴങ്ങൾ വച്ചിരുന്ന പെട്ടിയുടെ മേൽ എട്ടുകാലി ഇരിക്കുകയായിരുന്നു. ഇത് കണ്ടതോടെ സൂപ്പർമാർക്കറ്റിലെ അധികൃതർ ഉടൻ തന്നെ അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. വിഷമുള്ള ജീവി എന്നതിലുപരി മരണത്തിലേക്ക് വരെ തള്ളിയിടാൻ കെൽപ്പുള്ള എട്ടുകാലിയെയാണ് കാണാനിടയായതെന്ന് അധികൃതർ പറയുന്നു. ഇന ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം അടുത്തയാഴ്ച മാത്രമേ സൂപ്പർമാർക്കറ്റ് തുറക്കൂവെന്ന് സ്റ്റോർ മാനേജർ അറിയിച്ചു.

കറുപ്പും ചുവപ്പും നിറം ഇടകലർന്നതാണ് ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡർ എന്നയിനം എട്ടുകാലി. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ എട്ടുകാലികളിലൊന്നാണ്. ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡറിന്റെ കടിയേറ്റാൽ ഹൈപ്പോതെർമിയ, കണ്ണിന്റെ കാഴ്ച മങ്ങുക, അപസ്മാരം എന്നിവ സംഭവിക്കാനിടയുണ്ടെന്ന് ഗവേഷകർ പറയുന്നു. അസഹനീയമായ വേദനയും, മിടിപ്പ് ഉയരുന്ന അവസ്ഥയും നാല് മണിക്കൂറോളം നീണ്ട ലിംഗോദ്ധാരണവും ചില സാഹചര്യങ്ങളിൽ മരണം വരെയും സംഭവിക്കാം.

Tags: super marketspiderSUB
Share
Tweet
SendShare

More News from this section

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies