പാർട്ടി സമ്മേളനത്തിന് ആവശ്യമായ തുക നൽകിയില്ല ; സൂപ്പർമാർക്കറ്റിന് മുൻപിൽ ബോർഡ്‌വെച്ച് സിപിഎം; പാർട്ടിയ്ക്ക് പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി സമ്മേളനത്തിന് ആവശ്യമായ തുക നൽകിയില്ല ; സൂപ്പർമാർക്കറ്റിന് മുൻപിൽ ബോർഡ്‌വെച്ച് സിപിഎം; പാർട്ടിയ്‌ക്ക് പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 06:59 am IST
FacebookTwitterWhatsAppTelegram

കൊല്ലം : പാർട്ടി സമ്മേളനത്തിന് പ്രവർത്തകർ ആവശ്യപ്പെട്ട തുക പിരിവ് നൽകാത്തതിനെ തുടർന്ന് സൂപ്പർ മാർക്കറ്റിൽ ബോർഡ്‌വെച്ച് സിപിഎം. കണ്ണനല്ലൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന് മുൻപിലാണ് സിപിഎം ബോർഡുകളും ബാനറുകളും സ്ഥാപിച്ചത്. സംഭവം വിവാദമായപ്പോൾ ബോർഡ് നീക്കി സിപിഎം പ്രവർത്തകർ തടിതപ്പി.

ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സിപിഎം തഴുത്തല ലോക്കൽ സമ്മേളനം നടക്കാനിരിക്കെയാണ് പിരിവ് ചോദിച്ച് പ്രവർത്തകർ സൂപ്പർമാർക്കറ്റിൽ എത്തിയത്. 2000 രൂപ പിരിവായി വേണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. എന്നാൽ അത്രയും നൽകാനാകില്ലെന്നും 500 രൂപ നൽകാമെന്നും സൂപ്പർമാർക്കറ്റ് ഉടമകൾ പറഞ്ഞു. എന്നാൽ ഇത് സ്വീകരിക്കാതെ  സൂപ്പർ മാർക്കറ്റിൽ നിന്നും ഇറങ്ങിയ പ്രവർത്തകർ അൽപ്പ നേരം കഴിഞ്ഞെത്തി ബോർഡുകളും ബാനറുകളും സ്ഥാപിച്ച് മാർഗ്ഗ തടസ്സം ഉണ്ടാക്കുകയായിരുന്നു. സംഭവം ചർച്ചയായതോടെ തിങ്കളാഴ്ച രാവിലെ പ്രവർത്തകർ എത്തി ഇത് നീക്കി.

അതേസമയം സംഭവത്തിൽ പാർട്ടിയ്‌ക്ക് പങ്കില്ലെന്ന് സിപിഎം തഴുത്തല ലോക്കൽ സെക്രട്ടറി എൻ.സി പിള്ള പറഞ്ഞു.

Tags: CPMKollamsuper market
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies