തന്തയില്ലാത്തവൻ എന്ന് വിളിക്കുന്നത് ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എസ്സി/എസ്ടി നിയമം ദുരുപയോഗം ചെയ്തതിന് കേരളാ പോലീസിനു വിമർശനം
ന്യൂഡൽഹി: പരാതിക്കാരനെ "തന്തയില്ലാത്തവൻ (Bastard )" എന്ന് വിളിക്കുന്നത് എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ജാതി അധിക്ഷേപമായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി. 'തന്തയില്ലാത്തവന്' എന്ന് വിളിച്ചത് ...
























