Supreme Court - Janam TV

Supreme Court

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: പഞ്ചാബില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി അട്ടിമറിച്ചെന്ന് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. പട്യാല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 28 വാര്‍ഡുകള്‍, മോഗ ജില്ലയിലെ ബാഗാപുരാന മുനിസിപ്പല്‍ കൗണ്‍സിലിലെ ...

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈടാക്കാനുള്ള കുടിശ്ശിക ഇ-ചലാന്‍ തുക പിരിച്ചെടുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. അടയ്ക്കാത്ത ട്രാഫിക് പിഴ വൈദ്യുതി ...

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: 14 വയസിന് താഴെയുള്ള കുട്ടികൾക്ക് മതപഠനം നൽകുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ടി.കെ. അനിൽകുമാറിന് ...

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മോട്ടോര്‍വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ...

ഡൽഹി ജന്തർ മന്തർ സി ജെ പി കലാപം: അക്രമം സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതി; മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമവും പരിശോധിക്കും

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ കലാപവും തുടർന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതി. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമം, ...

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു; വിജയ് സർക്കാരിന് സുപ്രീംകോടതിയുടെ ആശ്വാസം

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാർ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. ഇതോടെ വിഷയത്തിൽ തമിഴ്നാട് ...

ജവാന്‍ റമ്മിന് ‘മുന്‍ഗണന’; കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. കേരള ബിവറേജസ് കോര്‍പ്പറേഷനും ജവാന്‍ റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ...

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ...

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ  കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി സ്റ്റേ ...

മതംമാറിയ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം ബാധകമാകില്ല; ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയില്ല; പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് മതംമാറിയ വ്യക്തിക്ക് പട്ടികജാതി (എസ്.സി.) പദവി ലഭിക്കില്ലെന്ന മുൻവിധി സുപ്രീംകോടതി വീണ്ടും ശരിവച്ചു. ഇതിനെതിരായ പുനഃപരിശോധനാ ഹർജി തള്ളിയതോടെയാണ് കോടതി നിലപാട് ആവർത്തിച്ചത്. മാർച്ച് ...

‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കൊമേഡിയനും യൂട്യൂബറുമായ സമയ് റെയ്‌നയ്ക്ക് സുപ്രീംകോടതി മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. വികലാംഗരെയും സ്‌പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ കുട്ടികളെയും സംബന്ധിച്ച ...

ഗോവധത്തിന് സമ്പൂർണ വിലക്ക്: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും കന്നുകുട്ടികളെയും കൊല്ലുന്നത് നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് ഹർജിയുടെ പരിധിക്ക് പുറത്തുള്ളതും നിലവിലുള്ള ...

‘നടക്കാന്‍ സുരക്ഷ വേണം, അത് മൗലികാവകാശം’; രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാത ഉറപ്പാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി നിര്‍ണായക നിരീക്ഷണവുമായി സുപ്രീംകോടതി. പൊതുവഴികളിലൂടെ സുരക്ഷിതമായി നടക്കാനുള്ള സൗകര്യം ഒരുക്കുന്നത് പൗരന്റെ അടിസ്ഥാന അവകാശത്തിന്റെ ഭാഗമാണെന്നും, രാജ്യത്തെ എല്ലാ റോഡുകളിലും ഗുണമേന്മയുള്ള ...

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

ന്യൂഡൽഹി : രാജ്യസഭ തിരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. ഹര്‍ജി കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ പി കെ മിശ്ര, എഎസ് ...

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം കണക്കിലെടുത്ത് ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാനാകില്ല: നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂ ഡൽഹി : അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കണക്കിലെടുത്ത് ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ മനോമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ...

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

ന്യൂഡൽഹി : പിണറായി വിജയൻറെ മകൾ വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ...

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : അഗസ്ത്യാര്‍കൂടത്തിലെ തങ്ങളുടെ ഭാഗത്തുള്ള വനമേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജൈവവൈിധ്യമുള്ള വനമേഖല സംരക്ഷിക്കാനും കൈയേറ്റക്കാരെ ഒഴിപ്പിക്കാനും പദ്ധതി തയാറാക്കാനും അത് ...

സുപ്രീംകോടതിയില്‍ പുതുതായി അഞ്ച് ജഡ്ജിമാര്‍ കൂടി; ഇതോടെ ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 38

ന്യൂഡല്‍ഹി: പുതുതായി നിയമിതരായ അഞ്ച് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ സത്യപ്രതിജ്ഞ ചെയ്തു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് സഞ്ജീവ് ...

പെൻഷൻ ഔദാര്യമല്ല, അവകാശം; താത്കാലിക ജീവനക്കാർക്കും പെൻഷന് അർഹത: സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ സർവീസുകളിൽ സേവനം അനുഷ്ഠിക്കുന്ന താത്കാലിക ജീവനക്കാർക്ക് ആശ്വാസം പകരുന്ന വിധിയുമായി സുപ്രീം കോടതി. സർക്കാർ സർവീസുകളിലെ താത്കാലിക ജീവനക്കാർക്കും പെൻഷൻ ലഭിക്കാൻ നിയമപരമായ അർഹതയുണ്ടെന്ന് ...

സ്ത്രീധനക്കൊതിക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍; പ്രതികള്‍ക്ക് ഇളവില്ല, ഭര്‍തൃസഹോദരന്റെ അപ്പീല്‍ തള്ളി

ന്യൂഡല്‍ഹി: വിവാഹത്തിന് ശേഷം പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി പീഡിപ്പിക്കുന്ന ക്രൂരമായ പ്രവണതയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സുപ്രീം കോടതി. പതിനാറ് വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീധന ...

തൃശ്ശൂരിലെ ലോക്‌സഭാംഗത്വം ചോദ്യംചെയ്തുള്ള തിരഞ്ഞെടുപ്പ് ഹർജിക്കെതിരെ സുരേഷ് ഗോപിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: തൃശ്ശൂരിലെ ലോക്‌സഭാംഗത്വം ചോദ്യംചെയ്തുള്ള തിരഞ്ഞെടുപ്പ് ഹർജിക്കെതിരായ സുരേഷ് ഗോപിയുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ...

തെരുവുനായ്‌ക്കളെ പിടികൂടിയ ഇടത്ത് തിരികെ വിടരുത്; കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് 5-നകം മറുപടി നൽകണം

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കുട്ടികൾക്കെതിരെ ഉൾപ്പെടെ വളരെയധികം തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാണിച്ച കോടതി, ഈ വിഷയത്തിൽ ...

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരമാകുമോ? സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്

ന്യൂഡൽഹി: രാജ്യത്ത് നാൾക്കുനാൾ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമോ എന്നറിയാൻ രാജ്യം ഇന്ന് സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കുന്നു. തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് ...

സുപ്രീം കോടതിയില്‍ വന്‍ മാറ്റങ്ങള്‍: ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം, ജഡ്ജിമാര്‍ക്ക് കാര്‍ പൂളിംഗ്

ന്യൂഡല്‍ഹി: ഇന്ധന-ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ പ്രവര്‍ത്തനരീതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സുപ്രീം കോടതി. ആഴ്ചയില്‍ രണ്ട് ദിവസം വിര്‍ച്വല്‍ ഹിയറിംഗ് ...

Page 1 of 23 12…23