"നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല,വിദ്വേഷ പ്രസ്താവനകൾ വച്ചുപൊറുപ്പിക്കില്ല": ഹൈന്ദവദേവതകളെ അധിക്ഷേപിച്ച വജാഹത് ഖാനെതിരെ സുപ്രീംകോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല,വിദ്വേഷ പ്രസ്താവനകൾ വച്ചുപൊറുപ്പിക്കില്ല”: ഹൈന്ദവദേവതകളെ അധിക്ഷേപിച്ച വജാഹത് ഖാനെതിരെ സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 08:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹൈന്ദവ ദേവതകളെ അധിക്ഷേപിക്കുകയും പാകിസ്ഥാനെ വിമർശിച്ചതിന് സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ശർമിഷ്ഠ പനോലിക്കെതിരെ മതനിന്ദ ആരോപിച്ച് പരാതി നൽകുകയും ചെയ്ത പ്രതി വജാഹത് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സോഷ്യൽമീഡിയയിലൂടെയുള്ള വിദ്വേഷ പ്രസം​ഗം വച്ചുപൊറുപ്പിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി വിശ്വനാഥൻ, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങും. പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ലെന്ന് വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞു. കേസിനാസ്പദമായ വിദ്വേഷ പരാമർശത്തിന്റെ തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചു. എന്നാൽ ഇത് നശിപ്പിക്കപ്പെട്ടുവെന്നും താൻ ക്ഷമാപണം നടത്തിയെന്നും വജാഹത് ഖാൻ പറഞ്ഞു.

പാകിസ്ഥാനെ വിമർശിച്ചതിന് മതനിന്ദ ആരോപിച്ചാണ് വ​ജാഹത് ഖാൻ ശർമിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയത്. പിന്നാലെ ഇയാളുടെ സോഷ്യൽമീഡിയ അക്കൗണ്ട് പരിശോധിച്ചതോടെയാണ് വജാഹത് ഖാൻ കുടുങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ നിരന്തരം ഇയാൾ ഹിന്ദു ദേവതകളെയും ഹിന്ദുക്കളുടെ വിശ്വാസങ്ങളെയും അപമാനിച്ചിരുന്നതായി കണ്ടെത്തി.

ഹിന്ദു ദേവതകൾക്കും സനാതന ധർമത്തിനും പാരമ്പര്യങ്ങൾക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുകൊണ്ട് നിരവധി പോസ്റ്റുകളായിരുന്നു പ്രചരിപ്പിച്ചത്. ഇതിനെതിരെ വിവിധ ​ഹിന്ദുസംഘടനകൾ പരാതി നൽകിയിട്ടും കൊൽക്കത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.

Tags: Supreme CourtWajahat Khansocial media postsSharmistha Panoli
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies