Supreme Court - Janam TV
Friday, November 7 2025

Supreme Court

തന്തയില്ലാത്തവൻ എന്ന് വിളിക്കുന്നത് ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എസ്‌സി/എസ്‌ടി നിയമം ദുരുപയോഗം ചെയ്തതിന് കേരളാ പോലീസിനു വിമർശനം

ന്യൂഡൽഹി: പരാതിക്കാരനെ "തന്തയില്ലാത്തവൻ (Bastard )" എന്ന് വിളിക്കുന്നത് എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ജാതി അധിക്ഷേപമായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി. 'തന്തയില്ലാത്തവന്‍' എന്ന് വിളിച്ചത് ...

കരൂർ ദുരന്തം; അന്വേഷണം സിബിഐയ്‌ക്ക് വിട്ട് സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതിക്ക് വിമർശനം

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സിബിഐ നിർദേശിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി അജയ് റസ്തോ​ഗിയുടെ നേതൃത്വത്തിലാണ് അന്വേഷണം ...

അഭിഭാഷകരായി ചേരുന്നതിന് നിയമപരമായ ചാർജ് ഒഴികെ മറ്റ് ഫീസുകൾ ഈടാക്കാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂഡൽഹി : നിയമ ബിരുധാരികൾ അഭിഭാഷകരായി ചേരുന്നതിന് നിയമപരമായ ചാർജ് ഒഴികെ മറ്റ് ഫീസുകൾ സംസ്ഥാന ബാർ കൗൺസിലുകൾക്കോ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കോ ഈടാക്കാൻ കഴിയില്ലെന്ന് ...

“ഹൈവേയുടെ നടുവിൽ സഡൻ ബ്രേക്ക് ഇടരുത്, പുറകിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം മാത്രം നിർത്തുക”; വിദ്യാർത്ഥിനിയുടെ ഹർജിയിൽ സുപ്രീം കോടതി

ന്യൂഡൽ​ഹി: ദേശീയപാതയിൽ സഡൻ ബ്രേക്ക് ഇടുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ദേശീയപാതയുടെ മദ്ധ്യഭാ​ഗത്ത് എത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡ്രൈവർമാർ സഡൻ ബ്രേക്ക് ഇടുന്നത് കുറ്റകരമാണെന്നും വൻ അപകടമാണ് ...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മുംബൈ: 2006-ലെ മുംബൈ ട്രെയിൻ ബോംബ് സ്ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര ...

രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: രേണുകസ്വാമി കൊലപാതകക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതി ന്യായീകരിക്കാവുന്നതെല്ലെന്ന് ജസ്റ്റിസ് ...

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

നോയിഡ: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന്റെ പേരിൽ പീഡനം നേരിടേണ്ടിവരുന്നുവെന്ന പരാതിയിൽ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്തുകൊണ്ട് നായകളെ സ്വന്തം വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുന്നില്ലെന്ന് കോടതി ചോദിച്ചു. ...

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആർഎസ്എസിനെതിരെയും അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ച കാർട്ടൂണിസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയെയാണ് കോടതി ശകാരിച്ചത്. വിമർശനം എന്നപേരിൽ എന്തും വിളിച്ചുപറയാനും ...

വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീം കോടതി ...

“നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല,വിദ്വേഷ പ്രസ്താവനകൾ വച്ചുപൊറുപ്പിക്കില്ല”: ഹൈന്ദവദേവതകളെ അധിക്ഷേപിച്ച വജാഹത് ഖാനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ഹൈന്ദവ ദേവതകളെ അധിക്ഷേപിക്കുകയും പാകിസ്ഥാനെ വിമർശിച്ചതിന് സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ശർമിഷ്ഠ പനോലിക്കെതിരെ മതനിന്ദ ആരോപിച്ച് പരാതി നൽകുകയും ചെയ്ത പ്രതി വജാഹത് ഖാനെതിരെ രൂക്ഷ വിമർശനവുമായി ...

കർണാടകയിലെ ‘ത​ഗ് ലൈഫ്’ പ്രദർശനം, സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി

ബെം​ഗളൂരു: കമൽഹാസൻ നായകനായ ത​ഗ് ലൈഫ് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കുന്നതിന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി കർണാടക ...

വഴക്കുപറയുന്നത് ആത്മഹത്യാ പ്രേരണയാവില്ല; വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകനെ വെറുതേവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ശകാരിച്ചു എന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ അധ്യാപകനെ വെറുതേവിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ആരോപണ വിശേയനായ പ്രതി സ്കൂളിലും ഹോസ്റ്റലിലും ...

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

ന്യൂഡൽ​ഹി: സ്ത്രീകളുടെ പ്രസവാവധി നിഷേധിക്കാനുള്ള അവകാശം ഒരു സ്ഥാപനത്തിനുമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ്, ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്. തമിഴ്നാട് സ്വദേശിയും ...

“ഭാരതം ഒരു ധർമശാലയല്ല; ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ ഇവിടെ പാർപ്പിക്കാനാകില്ല”: ശ്രീലങ്കൻ പൗരന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ലോകത്തുടനീളമുള്ള അഭയാർത്ഥികളെ പാർപ്പിക്കുന്ന ധർമശാലയല്ല ഭാരതമെന്ന് സുപ്രീംകോടതി. ശ്രീലങ്കൻ പൗരന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് കെ വിനോദ് ...

ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി : സുപ്രീം കോടതിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ഹർജി സുപ്രീം കോടതി തള്ളി. കോടതി അലക്ഷ്യ ...

ഒരു ദിവസം പോലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകുന്നില്ല,കുട്ടി സ്ഥിരമായി കഴിക്കുന്നത് പുറത്തുള്ള ആഹാരം; മലയാളി യുവാവിന് മകളുടെ സംരക്ഷണാവകാശം നഷ്ടമായി

ന്യൂഡൽഹി: മകൾക്ക് ഒരു ദിവസം പോലും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം നൽകാത്തതിനെ തുടർന്ന് പിതാവിന്റെ സംരക്ഷണാവകാശം നിഷേധിച്ച് സുപ്രീം കോടതി. എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം ...

“പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം”: സൈന്യത്തിന്റെ ആത്മവിശാസം തകർക്കരുത്; അല്പം ഉത്തരവാദിത്തം കാണിക്കൂ”; ഹർജിക്കാരെ ശകാരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഹർജിക്കാരോട് സൈന്യത്തിന്റെ ആത്മവിശാസം ...

“സവർക്കർ സ്വാതന്ത്ര്യ സമര സേനാനി”, സുപ്രീം കോടതി രാഹുലിനെ താക്കീത് ചെയ്ത അപകീർത്തി കേസിന്റെ വിശദ വിവരങ്ങൾ

ന്യൂഡൽഹി : വീർ സവർക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ താക്കീത് ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായൽ സ്വമേധയാ ...

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കുമെന്നു സൂചന . സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ...

രണ്ട് ജഡ്ജിമാരാണോ സമയപരിധി നിശ്ചയിക്കുക, വിധി പരിധിലംഘിക്കുന്നത്; ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടൽ : കേരള ഗവർണർ

ന്യൂഡൽഹി: ജനാധിപത്യത്തിൽ പാർലമെന്റിന്റെ ഔന്നത്യവും അപ്രമാദിത്വവും അടിവരയിട്ടുറപ്പിച്ച് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു ...

സ്വത്തുക്കൾ വെളിപ്പെടുത്തും; വെബ്സൈറ്റിൽ പ്രദർശിപ്പിക്കും; തീരുമാനവുമായി സുപ്രീംകോടതി ജഡ്ജിമാർ

ന്യൂഡൽഹി: സ്വത്ത് വെളിപ്പെടുത്താനൊരുങ്ങി സുപ്രീംകോടതി ജഡ്ജിമാർ. ഫുൾ കോർട്ട് മീറ്റിം​ഗിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജഡ്ജിമാർ തങ്ങളുടെ സ്വത്ത് സ്വമേധയാ വെളിപ്പെടുത്തുന്നത്. ...

തെലങ്കാന സർക്കാരിന് കനത്ത തിരിച്ചടി, ഹൈദരാബാദ് സർവകലാശാലയിലെ മരങ്ങൾ മുറിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാല ക്യാമ്പസിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ സുപ്രീം കോടതി നടപടി. മരങ്ങൾ മുറിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് വൈകുന്നേരം 3. 30 ...

ജോലിക്ക് കോഴ; 25,000 പേരുടെ നിയമനം റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; ബംഗാൾ സർക്കാരിന് തിരിച്ചടി

സ്കൂൾ അദ്ധ്യാപകരുടെ നിയമനത്തിൽ ബം​ഗാൾ സർക്കാരിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി. 25,000 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെ ...

മരങ്ങൾ മുറിക്കുന്നവരോട് ദയ പാടില്ല, ഇത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ വലിയ ക്രൂരത: നിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് അനധികൃതമായി മരം മുറിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വ്യക്തികളോട് ഒരു തരത്തിലുള്ള ദയയും പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ...

Page 1 of 21 1221