SURESHGOPI - Janam TV
Friday, November 7 2025

SURESHGOPI

ആഞ്ജനേയസ്വാമിക്ക് ​ഗദ സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കോട്ടയം: ഹനുമാൻ സ്വാമിക്ക് ​ഗദ സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പള്ളിക്കത്തോട് ആനിക്കാട് ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിനാണ് കേന്ദ്രമന്ത്രി ഗദ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ...

മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷം, ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

പാലക്കാട്: ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷമെന്നും വ്യക്തിനിയമങ്ങളുടെ നല്ലവശങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്നും സുരേഷ് ...

പൂക്കളത്തിൽ സിന്ദൂരം വിതറി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; പാർത്ഥസാരഥി ക്ഷേത്രം സന്ദർശിച്ചു

കൊല്ലം : അത്തപ്പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിൽ കേസെടുത്ത സംഭവത്തിന് പിന്നാലെ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ബിജെപി പ്രവർത്തകർക്കൊപ്പമാണ് സുരേഷ് ​ഗോപി ...

“ഞങ്ങളുടെ ദൈവമാണ് അദ്ദേഹം”; ട്രാൻസ്ജെൻഡർ സമൂഹത്തോടൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ​ഗോപി

ട്രാൻസ്ജെൻഡർ സമൂഹത്തോടൊപ്പം സമയം ചെലവഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഓണാഘോഷത്തോടനുബന്ധിച്ച് പ്രതീക്ഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിലാണ് പരിപാടി നടന്നത്. പതിവ് തെറ്റിക്കാതെയാണ് ട്രാൻസ്ജെൻഡർ സമൂഹത്തെ ചേർത്ത് ...

സുരേഷ് ഗോപിയുടെ ഇടപെടൽ ; ബഹ്‌റൈനിൽ പീഡനം അനുഭവിച്ച മലയാളി യുവതി നാട്ടിലേക്ക് മടങ്ങി

മനാമ: ബഹ്‌റൈനിൽ പീഡനം അനുഭവിച്ച മലയാളി യുവതി നാട്ടിലേക്ക് മടങ്ങി. കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കേരളത്തിൽ നിന്നും ബഹ്‌റൈനിലേക്ക് വീട്ടുജോലിക്കായി എത്തിയ മലയാളി ...

കോതമം​ഗലത്തെ ലൗജിഹാദ് കേസ് ; മരിച്ച യുവതിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

എറണാകുളം: കോതമം​ഗലത്ത് ആൺസുഹൃത്ത് മതം മാറ്റാൻ നിർബന്ധിപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ യുവതിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിൽ നിന്ന് നേരെ യുവതിയുടെ വീട്ടിലേക്കാണ് കേന്ദ്രമന്ത്രി ...

“നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ഇടത്-വലത് മുന്നണികളുടെ ശ്രമം, സുരേഷ് ​ഗോപിക്കെതിരായ വ്യാജ പ്രചാരണങ്ങൾ ​ഗൂഢാലോചനയുടെ ഭാ​ഗം”: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്നത് തൃശൂരിലെ വോട്ടർമാരെ അപമാനിക്കുന്ന പ്രവർത്തിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരേഷ് ​ഗോപിക്കെതിരായ വ്യാജ ...

” പ്രതാപന്റെ വിരട്ടലൊന്നും ബിജെപിയോട് വേണ്ട, കോൺ​ഗ്രസിനും ഇടതുപക്ഷത്തിനും സുരേഷ് ​ഗോപി ജയിച്ചതിലുള്ള അസൂയയാണ്, അധിക്ഷേപം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും”: ബി ​ഗോപാലകൃഷ്ണൻ

തൃശൂർ: വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ​ഗോപാലകൃഷ്ണൻ. കെപിസിസി രാഷ്ട്രീയ കാര്യസമിതി അം​ഗം ടി എൻ ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ പ്രത്യേക പൊലീസ് സുരക്ഷ; നടപടി അക്രമസാധ്യത മുന്നിൽ കണ്ട്

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ പ്രത്യേക പൊലീസ് സുരക്ഷ. അക്രമസാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ തൃശൂരിലുള്ള ഓഫീസിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ...

“സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ല”: എം ടി രമേശ്

തൃശൂർ: സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പ്രവർത്തകരുടെ അകമഴിഞ്ഞ ...

“സർക്കാർശമ്പളം വാങ്ങുന്ന ഉദ്യോ​ഗസ്ഥരുടെ രാഷ്‌ട്രീയ അഹന്ത അവസാനിപ്പിക്കണം; കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല”: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

എറണാകുളം: കൊല്ലത്തെ തേവലക്കര സ്കൂളിൽ 13 വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും സർക്കാരിന്റെ ...

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

ചിന്താമണി കൊലക്കേസിന് ശേഷം ‌സുരേഷ്​ ​ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം 'ജാനകി വി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള' റിലീസ് ചെയ്തു. പ്രേക്ഷകർക്കൊപ്പം ചിത്രം കാണാൻ കേന്ദ്രമന്ത്രി ...

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

കൊല്ലം: മകളുടെ മരണത്തിനിടയായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്ന് ഭർത്താവിന്റെ മാനസികപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ അമ്മ ഷൈലജ. നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപി, ജോർജ് കുര്യൻ, ...

ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള; റീ എ‍ഡിറ്റിം​ഗ് പൂർത്തിയായി, പ്രദർശനാനുമതി 3 ദിവസത്തിനകം

എറണാകുളം: സുരേഷ് ​ഗോപി പ്രധാന വേഷത്തിലെത്തിയ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് റീസെൻസറിം​ഗിന് സമർപ്പിക്കും. കഴിഞ്ഞ ദിവസം തന്നെ ...

തൃശൂർ ന​ഗരത്തിന് വെള്ളക്കെട്ടിൽ നിന്ന് മോചനം;ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും,കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിയോ​ഗിച്ച സംഘം വിവിധയിടങ്ങൾ സന്ദർശിച്ചു

തൃശൂർ: വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ ...

ചിന്താമണി കൊലക്കേസിന് ശേഷം, വക്കീൽ വേഷത്തിൽ കസറാൻ സുരേഷ്​ ​ഗോപി; ജെഎസ്കെ 27-ന് തിയേറ്ററുകളിൽ

സുരേഷ് ​ഗോപി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജെഎസ്കെ (ജാനകി vs സ്റ്റേറ്റ് ഓഫ് കേരള) ജൂൺ 27-ന് തിയേറ്ററുകളിലെത്തും. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് ...

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

തിരുവനന്തപുരം: വികസനം എന്നത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളുടെയും കൂട്ടുത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാ​ഗമായി നവീകരിച്ച വടകര, ചിറയിൻകീഴ് സ്റ്റേഷനുകളുടെ ...

“മതാചാരങ്ങൾക്ക് തടസമുണ്ടാകരുത്, ഭക്തരും ആസ്വാദകരും അച്ചടക്കത്തോടെ പങ്കെടുക്കണം; ഇത്തവണ പൂരം കാണുന്നത് ജനങ്ങൾക്കൊപ്പം”: സുരേഷ്​ഗോപി

തൃശൂർ: എല്ലാ പ്രാവിശ്യവും ടിവിയിലാണ് പൂരം കാണുന്നതെന്നും എന്നാൽ ഇത്തവണ ജനങ്ങളോടൊപ്പം പൂരം കാണാനുള്ള അനു​ഗ്രഹമുണ്ടായെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇത്തവണ ജനങ്ങൾക്കൊപ്പം നിന്ന് പൂരം കാണണം. ...

‘പരമ പവിത്രം’ ചൊല്ലി വിടനൽകി സഹപ്രവർത്തകർ; രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി, അന്ത്യാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി

എറണാകുളം: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ...

ഈസ്റ്റർ ദിനത്തിൽ ഒല്ലൂർ മേരിമാതാ പള്ളിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, വിശ്വാസികളോടൊപ്പം കുർബാനയിൽ പങ്കെടുത്തു

തൃശൂർ: ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ ഒല്ലൂർ മേരിമാതാ പള്ളിയിലും പുത്തൻപള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലും  നടന്ന ...

എമ്പുരാനിൽ 24 കട്ട്; മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കി; നന്ദി കാർഡിൽ നിന്ന് സുരേഷ് ​ഗോപിയുടെ പേര് മാറ്റിയത് നിർദേശത്തെ തുടർന്ന്

റീ സെൻസറിം​ഗിന് പിന്നാലെ എമ്പുരാനിൽ നിന്ന് വെട്ടിമാറ്റിയത് 24 ഭാ​ഗങ്ങൾ. മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന ഭാ​ഗങ്ങൾ ഉൾപ്പെടെ വിവാ​ദ സീനുകളെല്ലാം ചിത്രത്തിൽ നിന്നും പൂർണമായും ഒഴിവാക്കി. പ്രധാന വിവാദങ്ങളിലൊന്നായ ...

ആറ്റുകാൽ പൊങ്കാല മഹോത്സവം; ഭക്തർക്ക് ഭക്ഷണം വിളമ്പി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാലിൽ അന്നദാനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഭാര്യ രാധികയോടൊപ്പമാണ് കേന്ദ്രമന്ത്രി ക്ഷേത്രത്തിലെത്തിയത്. വരിയിൽ കാത്തുനിന്ന ഭക്തജനങ്ങൾക്ക് സുരേഷ് ​ഗോപി ഭക്ഷണം ...

വാക്ക് പാലിച്ച് കേന്ദ്രമന്ത്രി ; ജെ പി നദ്ദയെ സന്ദർശിച്ച് സുരേഷ് ​ഗോപി, പ്രതീക്ഷയോടെ ആശാവർക്കർമാർ

ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ...

മഴ നന‍ഞ്ഞ് സമരം ചെയ്യണമെന്ന് പൊലീസ്, ആയ്‌ക്കോട്ടെയെന്ന് കേന്ദ്രമന്ത്രിയും; സമരപ്പന്തലിൽ നേരിട്ടെത്തി ആശ വർക്കർമാർക്ക് കുട വിതരണം ചെയ്ത് സുരേഷ് ​ഗോപി

തിരുവനന്തപുരം: മഴ നനഞ്ഞുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുടയും കോട്ടും വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ആശ വർക്കർമാർ കെട്ടിയിരുന്ന ടർപ്പോളിൻ ...

Page 1 of 6 126