SURESHGOPI - Janam TV

SURESHGOPI

തളി മഹാദേവ ക്ഷേത്രത്തിൽ ​ദർശനം നടത്തി സുരേഷ് ​ഗോപി; ചേണ്ടമേളത്തോടെ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ

കോഴിക്കോട്: തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. അണികളോടൊപ്പമാണ് സുരേഷ് ​ഗോപി ക്ഷേത്രത്തിലെത്തിയത്. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് ...

കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ, സുരേഷേട്ടാ; ജാതി, മത വ്യത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു: ഹരീഷ് പേരടി

കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിക്ക് ആശംസകളുമായി നടൻ ഹരീഷ് പേരടി. സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടി ആശംസകൾ‌ അറിയിച്ചത്. തൃശൂർ എടുക്കുന്നുവെന്ന് പറഞ്ഞതിന് ...

സുരേഷ് ​ഗോപിക്ക് ആശംസയുമായി മോഹൻലാൽ; ജോർജ് കുര്യനും അഭിനന്ദനം

മൂന്നാം മോദിസർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിക്ക് ആശംസകളുമായി മോഹൻലാൽ. സുരേഷ് ​ഗോപിയുടെ മന്ത്രിസ്ഥാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും സിനിമാ മേഖലയ്ക്ക് കൂടി വേണ്ടി അദ്ദേഹം പ്രവർത്തിക്കുമെന്ന് ...

സവിശേഷ‌മായ ഈ നേട്ടത്തിന് അഭിനന്ദനം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് ആശംസകളുമായി ശോഭ‌ന

കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ പുതുയു​ഗം സൃഷ്ടിച്ച് മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്ക്ക് ആശംസയുമായി നടി ശോഭന. ഇൻസ്റ്റ​ഗ്രാമിൽ സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ...

തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥ! വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അമ്പാനെ: നിമിഷ സജയനെ ട്രോളി സോഷ്യൽ മീഡിയ

സുരേഷ് ​ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെ ട്രോളി സോഷ്യൽ മീഡിയ. തൃശൂർ ഒരിക്കലും സുരേഷ് ​ഗോപി എടുക്കില്ലെന്ന നിമിഷയുടെ പഴയ വീഡിയോയുടെ പേരിലാണ് ട്രോളുകൾ ...

തൃശൂരിന് തിടമ്പേറ്റാൻ സുരേഷ് ​ഗോപി; വരവേൽക്കാൻ പൂരനഗരി; ജനനായകന് നെടുമ്പാശേരിയിലും വൻ സ്വീകരണം

തൃശൂർ: കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ ശംഖൊലിയായി മാറിയ നിയുക്ത എംപി സുരേഷ് ​ഗോപിയെ വരവേൽക്കാനൊരുങ്ങി പൂരന​ഗരി. ബിജെപി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് തൃശൂരിൽ അരങ്ങേറുന്നത്. ...

സുരേഷ് ​ഗോപിയെ മാതൃകയാക്കണം, രണ്ട് തവണ തോറ്റിട്ടും തൃശൂരിന് വേണ്ടി പ്രവർത്തിച്ചു; ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ ചരിത്രം മാറ്റിക്കുറിച്ച തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയെ പ്രശംസിച്ച് ശോഭാ സുരേന്ദ്രൻ. രണ്ട് തവണ തോറ്റിട്ടും തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സുരേഷ് ...

സുരേഷ് ​ഗോപിയുടെ മിന്നും വിജയം ആഘോഷമാക്കി പ്രവർത്തകർ; തൃശൂരിൽ രാജകീയ വരവേൽപ്പ്

തൃശൂർ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചുകാണ്ട് മിന്നും വിജയം കരസ്ഥമാക്കിയ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തന്റെ പ്രവർത്തകരുടെ ആഘോഷത്തിൽ പങ്കുചേരാൻ തൃശുരിലെത്തി. വൻ സ്വീകരണമാണ് ബിജെപി ...

ഇത്തവണ തൃശൂർ ഇങ്ങ് എടുത്തു..?; ലീഡ് നില 60,000 കടന്നു; സുരേഷ് ​ഗോപിയുടെ തേരോട്ടം തുടരുന്നു

തൃശൂർ: തൃശൂരിൽ സുരേഷ് ​ഗോപിയുടെ തേരോട്ടം തുടരുന്നു. വോട്ടെണ്ണൽ തുടരുന്നതിനിടെ ലീഡ് നില കുത്തനെ ഉയർത്തി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ് ഗോപി. 60,131 ...

അഭിനന്ദനങ്ങൾ; ഭാരതത്തിന് അഭിമാനമായ സന്തോഷ് ശിവന് ആശംസകളുമായി സുരേഷ് ​ഗോപി

2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സലൻസ് പുരസ്കാരം സ്വന്തമാക്കിയ സന്തോഷ് ശിവന് ആശംസകളുമായി നടൻ സുരേഷ് ​ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ​ഗോപി ആശംസകൾ ...

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി; ഫെയ്സ്ബുക്ക് പോസ്റ്റുമായി സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുമായി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ...

ഞാൻ തികഞ്ഞ ഈശ്വരവിശ്വാസി‌‌യാണ്; എല്ലാത്തിനും മുകളിൽ ഈശ്വരന്റെ തീരുമാനമുണ്ട്; ജയിച്ചാൽ തൃശൂരിന് മാറ്റമുണ്ടാകും: സുരേഷ് ​ഗോപി

തൃശൂർ: വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായെന്ന് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ജനങ്ങൾ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂൺ നാല് വരെ കാത്തിരിക്കാമെന്നും സുരേഷ് ​ഗോപി ...

ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്, കൊട്ടിക്കലാശത്തിന് സജീവമാകില്ല; ജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം: സുരേഷ് ​ഗോപി

തൃശൂർ: ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കൊട്ടിക്കലാശത്തിന് സജീവമാകില്ലെന്ന് സുരേഷ് ​ഗോപി. കഴിഞ്ഞ വർഷം കുടുംബാം​​ഗങ്ങൾ കലാശക്കൊട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ ഇത്തവണ ആരും വരില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. വന്ദനാദാസിന്റെ ...

പൂരം കലക്കിയതിന് പിന്നിൽ ​ഗൂഢാലോചനയുണ്ട്; ഇതേ കമ്മീഷണറെ നിർത്തി പൂരം മര്യാദയ്‌ക്ക് നടത്തി കാണിക്കണം: സുരേഷ് ​ഗോപി

തൃശൂർ: ചരിത്രത്തിലാദ്യമായി തൃശൂർ പൂരം ചടങ്ങുകൾ അലങ്കോലമാക്കിയ പൊലീസ് നടപടിയിൽ പ്രതികരിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. പൂരത്തിന്റെ പരമ്പരാ​ഗത രീതികൾക്ക് ഭം​ഗം ...

“ജുഡീഷ്യൽ അന്വേഷണം വേണം, ജനങ്ങളെ തല്ലാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? “; തൃശൂർ പൂരം ചടങ്ങുകൾ അലങ്കോലമായ വിഷയത്തിൽ സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന് സുരേഷ് ഗോപി. ജനങ്ങളെ തല്ലാൻ ആരാണ് പൊലീസിന് അധികാരം നൽകിയതെന്നും പൊലീസിന് ആരാണ് നിർദേശം നൽകിയതെന്നും സുരേഷ് ...

ശക്തന്റെ തട്ടകത്തെ ആവേശം കൊള്ളിച്ച് തൃശൂർപൂരം; ആശംസകളുമായി സുരേഷ് ​ഗോപി

തൃശൂർ: മേടസൂര്യനെ സാക്ഷിയാക്കിയുള്ള ത‍ൃശൂർപൂരത്തിന്റെ സുവർണ തിഥിയിൽ ആശംസകൾ അറിയിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ​ഗോപി ആശംസകൾ അറിയിച്ചത്. ...

ശക്തന്റെ മണ്ണിൽ കരുത്തുകാട്ടാൻ സുരേഷ് ​ഗോപി; തൃശൂരിനായി നടപ്പിലാക്കുന്ന 13 വാ​ഗ്ദാനങ്ങൾ; അടിസ്ഥാനസൗകര്യ വികസനം മുൻ​ഗണനയിൽ

തൃശൂർ: പൂരന​ഗരിയിൽ നടപ്പിലാക്കാൻ പോകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളോട് പങ്കുവച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുന്നതുൾപ്പെടെ 13 വാ​ഗ്ദാനങ്ങളാണ് ...

അബ്ദുൾ റഹീമിന്റെ മോചനം; സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ

തൃശൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് നടനും തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ...

വ്യാജ വാർത്തയിൽ ഖേദമുണ്ട്; സുരേഷ് ​ഗോപിയുമായി നടന്നത് സൗഹൃദ സംഭാഷണം: വിമർശനങ്ങളിൽ പ്രതികരിച്ച് തൃശൂർ മേയർ എം.കെ. വർഗീസ്

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ചോദിച്ചെത്തിയ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ​ഗോപിയെ പിന്തുണച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് തൃശൂർ മേയർ എം.കെ. ...

“തൃശൂരിന്റെ എംപിയാകാൻ സുരേഷ് ​ഗോപി ഫിറ്റാണ്; ജനപ്രതിനിധി എന്നാൽ ജന മനസിൽ ഇറങ്ങിച്ചെല്ലണം; അദ്ദേഹം മിടുക്കനാണ്”: കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ​ഗോപിക്ക് പിന്തുണ അറിയിച്ച് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്. തൃശൂരിന്റെ എംപിയാകാൻ സുരേഷ് ​ഗോപി യോ​ഗ്യനാണെന്നും ...

വിശ്വാസം ജനങ്ങളിൽ; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് സുരേഷ് ​ഗോപി

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കുന്നതെന്ന് തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ഈ ഒരു വിശ്വാസം കഴിഞ്ഞ കുറച്ച് മാസങ്ങളായി ജനങ്ങളിൽ നിന്നും ...

ജനങ്ങളെ വിശ്വാസമുണ്ട് ; ഇത്തവണ അവർ മനസറിഞ്ഞ് വോട്ട് ചെയ്യും : ആത്മവിശ്വാസം പ്രകടിപ്പിച്ച് സുരേഷ് ​ഗോപി

തൃശൂർ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ​ഗോപി. ജനങ്ങളെ വിശ്വാസമുണ്ടെന്നും ഇത്തവണ അവർ മനസറിഞ്ഞ് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ...

എനിക്ക് നൽകിയ സ്നേഹവും പ്രാർത്ഥനയും ഇനിയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു; ഫെയ്സ്ബുക്ക് കുറിപ്പുമായി സുരേഷ് ​ഗോപി

തൃശൂർ: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ജനങ്ങളെ അഭിവാദ്യം ചെയ്ത് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ​ഗോപി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ജനങ്ങളുടെ പിന്തുണ ...

കേരളത്തിൽ നടക്കുന്ന ഇക്കണോമിക് ഫാസിസം തകർക്കണം; തുടർച്ചയായി ‌നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെങ്കിൽ ഡൽഹിയിലെ സ്ഥിതി ഇവിടെയുമുണ്ടാകും: സുരേഷ് ​ഗോപി

തൃശൂർ: തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ ഡൽഹിയിലുണ്ടായ സ്ഥിതി കേരളത്തിലുമുണ്ടാകുമെന്ന് നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ​ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ...

Page 2 of 5 1 2 3 5