തെലങ്കാനയിൽ 37 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങൾ വച്ചവരിൽ 31 വർഷമായി ഒളിവിൽ കഴിഞ്ഞ മുതിർന്ന അംഗങ്ങളും
ഹൈദരാബാദ്: തെലങ്കാനയിൽ 37 മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയാണ് പൊലീസിന് മുന്നിൽ ആയുധങ്ങൾ വച്ച് കീഴടങ്ങിയത്. ഒളിവിൽ കഴിഞ്ഞിരുന്നവരാണ് പൊലീസിന് മുന്നിലെത്തിയത്. 59 ...


















