surrogacy - Janam TV
Friday, November 7 2025

surrogacy

50 കാരന് അച്ഛനാകണം; ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി; വാടക ഗർഭധാരണത്തിന് നൽകിയത് ഒരു കോടി

ചൈനയിൽ വാടക ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി. 50 വയസുള്ള മധ്യവയസ്കനുവേണ്ടിയാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ...

വാടക ഗർഭധാരണമെങ്കിലും മാതാപിതാക്കൾക്ക് അവധി; സുപ്രധാന തീരുമാനവുമായി ഒഡീഷ സർക്കാർ

ഭുവനേശ്വർ: വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്ക് പ്രസവാവധിയും (Maternity leave) പിതൃത്വ അവധിയും (Paternity leave) അനുവദിച്ച് ഒഡീഷ സർക്കാർ. പുതിയ നിയമമനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരായ ...

വാടകഗർഭത്തിലൂടെ കുഞ്ഞ് ജനിക്കുന്ന മാതാപിതാക്കൾക്കും 180 ദിവസത്തെ ‘പ്രസവാവധി’; നിയമം ഭേദ​ഗതി ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വാടക ​ഗർഭധാരണത്തിലൂടെ (Surrogacy) മാതാപിതാക്കളായവർക്കും ഇനിമുതൽ 'പ്രസവാവധി' ലഭിക്കും. പുതിയ നിയമപ്രകാരം, കേന്ദ്രസർക്കാർ ജീവനക്കാരായ വനിതകൾക്ക് വാടക​ഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കുന്നതാണ്. ...

നയൻതാരയുടെ വാടകഗർഭധാരണം; ആശുപത്രി തിരിച്ചറിഞ്ഞു; നിയമപരമാണോ എന്ന് ഉടൻ പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ- surrogacy, Nayanthara, Vignesh Shivan

ചെന്നൈ: കഴിഞ്ഞ ദിവസമാണ് താര ദമ്പതികളായ നയൻതാരയും വിഘ്‌നേഷ് ശിവനും തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി എന്ന വാർത്ത പങ്കുവെച്ചത്. പിന്നാലെ നടി നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് ...

നയൻതാര-വിഘ്‌നേഷ് ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായതിൽ അന്വേഷണം നടത്താൻ തമിഴ്‌നാട് സർക്കാർ; വാടക ഗർഭധാരണ നിയമം ലംഘിച്ചോ ?

ചെന്നൈ : തെന്നിന്ത്യൻ താരം നയൻതാരയ്ക്കും വിഘ്‌നേഷിനും കുട്ടികൾ ഉണ്ടായ സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി തമിഴ്‌നാട് പോലീസ്. വാടക ഗർഭധാരണം സംബന്ധിച്ച് താരങ്ങൾ നിയമം ലംഘിച്ചുവോ എന്നാണ് ...

പ്രസവിക്കുന്ന സ്ത്രീയല്ല കുഞ്ഞിന്റെ അമ്മ!: എന്താണ് യഥാർത്ഥത്തിൽ വാടകഗർഭധാരണം?

വാടകഗർഭധാരണം, മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാണിത്. ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയും ഭർത്താവും വാടകഗർഭധാരണത്തിലൂടെ അച്ഛനും അമ്മയുമായി എന്ന് കേട്ടപ്പോഴേ ഒന്ന് ഞെട്ടിയവരാണ് നാം മലയാളികൾ. ഇപ്പോഴിതാ ...

24-കാരനായ ഖുറാനും 61-കാരിയായ ചെറിലും; കുഞ്ഞുണ്ടാകാൻ ദമ്പതികൾ ചിലവാക്കിയത് 1.14 കോടി രൂപ

ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ വിരളമല്ല. അതിൽ പ്രത്യേകിച്ച് പുതുമയുമില്ല. എന്നാൽ 1.14 കോടി രൂപ ചിലവഴിച്ച് ഒരു കുഞ്ഞിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ദമ്പതികൾ ഇപ്പോൾ ...

24 വയസിനിടെ 22 കുട്ടികൾ; ഭൂരിഭാഗം കുട്ടികളും രണ്ട് വയസിന് താഴെയുള്ളവർ; യുവതിയുടെ കുടുംബം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

നിങ്ങളുടെ ജീവിതം ഏറെ തിരക്കുപിടിച്ചതാണെന്ന് തോന്നുന്നുണ്ടെങ്കിൽ 24കാരിയായ ഈ യുവതിയെക്കുറിച്ച് ഒന്ന് അറിയുക.. തന്റെ 22 കുഞ്ഞുങ്ങളെ പരിപാലിക്കുന്നവളാണ് ക്രിസ്റ്റീന ഓസ്തുർക്ക് എന്ന ജോർജ്ജിയ സ്വദേശിനി. 22ൽ ...