കെ.റെയിലിൽ കല്ലുറപ്പിച്ച് സിപിഎം: മലപ്പുറത്ത് സിപിഎം അനുഭാവികളുടെ പുരയിടത്തിൽ നിന്നും പറിച്ചെറിഞ്ഞ സർവ്വെകല്ല് സിപിഎം പുനസ്ഥാപിച്ചു
മലപ്പുറം: കെ.റെയിലിനെതിരെ ജില്ലയിൽ സമരം ശക്തമാകുമ്പോൾ സിപിഎം പ്രതിരോധവുമായി രംഗത്തെത്തി. മലപ്പുറം വട്ടത്താണിയിൽ കെ റെയിൽ പദ്ധതിക്കായി കഴിഞ്ഞ ദിവസം പറിച്ചെറിഞ്ഞ കല്ലുകൾ സിപിഎം പ്രവർത്തകരെത്തി പുന: ...



