ഒരു കുറ്റിയുടെ ചെലവ് 500 രൂപയോളം: കെ-റെയിൽ കല്ലുകളുടെ ഉത്ഭവം തിരക്കി ജനങ്ങൾ, കല്ലുകൾ നിർമ്മിക്കുന്നത് കേരളത്തിലെ ഈ പ്രദേശത്ത് നിന്ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കുറ്റിയുടെ ചെലവ് 500 രൂപയോളം: കെ-റെയിൽ കല്ലുകളുടെ ഉത്ഭവം തിരക്കി ജനങ്ങൾ, കല്ലുകൾ നിർമ്മിക്കുന്നത് കേരളത്തിലെ ഈ പ്രദേശത്ത് നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 11:50 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ-റെയിൽ സമരം സംസ്ഥാനത്ത് വ്യാപകമായതോടെ വാർത്തകളിൽ നിറയുന്നത് സർവ്വേ കല്ലുകൾ ഇടുന്നതും ജനം അത് പിഴുത് കളയുന്നതുമൊക്കെയാണ്. ആര് പറഞ്ഞിട്ടാണ് കല്ലിടുന്നതെന്ന് സംസ്ഥാന സർക്കാരിന് തന്നെ വ്യക്തതയില്ലാതെ തുടരുകയാണിപ്പോൾ. എന്നാൽ ഈ സർവ്വേ കല്ലുകൾ എവിടെ നിന്നാണ് വരുന്നതെന്നാണ് ജനങ്ങൾ ഇപ്പോൾ തിരയുന്നത്.

കണ്ണൂരിലെ ഏച്ചൂരിലാണ് സർവ്വേ കല്ലുകൾ നിർമ്മിക്കുന്നത്. ആറായിരത്തോളം മഞ്ഞ കുറ്റികളാണ് നാട്ടാനായി ഇതിനോടകം നിർമ്മിച്ചിരിക്കുന്നത്. ഏച്ചൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കെ-റെയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. എന്നാലിപ്പോൾ അങ്ങനെയല്ല.

സർവ്വേ കല്ലിന്റെ വലിപ്പവും വീതിയും ഉദ്യോഗസ്ഥരാണ് പറഞ്ഞു കൊടുത്തത്. ഒരു സർവ്വേ കുറ്റിയ്‌ക്ക് 500 മുതൽ 800 രൂപയോളം ചെലവ് വരുന്നുണ്ട്. ഏകദേശം 1500 കുറ്റികൾ ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടാനായി കൊണ്ടു പോയിട്ടുണ്ട്. കുഴിച്ചിട്ട സർവ്വേ കല്ലുകളിൽ ഭൂരിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ പിഴുത് കളഞ്ഞിട്ടുമുണ്ട്.

കെ-റെയിലിനായി സർവ്വേകല്ല് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതിൽ തർക്കം നിലനിൽക്കുകയാണ്. കല്ലിടുന്നത് റവന്യൂ വകുപ്പാകാം എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന കെ-റെയിൽ അധികൃതരുടേതായി പുറത്തുവന്ന വാർത്ത റവന്യൂ മന്ത്രി കെ. രാജൻ തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്. കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്ന് കെ-റെയിലിന്റെ ഉത്തരവാദപ്പെട്ട ആരെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags: K rail protestkrailSURVEY STONE
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies