ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി അന്തരിച്ചു
ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദി അന്തരിച്ചു. 72-ാം വയസിലായിരുന്നു ജീവിതാന്ത്യം. അർബുദ ബാധിതനായി ചികിത്സയിലാണെന്നും ഈ വർഷം ഏപ്രിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ...




