വിവാഹത്തിന് മുൻപ് കുട്ടി ഉണ്ടാകുന്നത് നിയമവിരുദ്ധമല്ല; ''അവിഹിത ബന്ധത്തിലുണ്ടായ കുട്ടി'' എന്ന പരാമർശം ഒഴിവാക്കണമെന്ന് പാർലമെന്ററി പാനൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹത്തിന് മുൻപ് കുട്ടി ഉണ്ടാകുന്നത് നിയമവിരുദ്ധമല്ല; ”അവിഹിത ബന്ധത്തിലുണ്ടായ കുട്ടി” എന്ന പരാമർശം ഒഴിവാക്കണമെന്ന് പാർലമെന്ററി പാനൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 07:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ”അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടി” എന്ന വാക്ക് ദത്തെടുക്കൽ നിയമത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന ശുപാർശയുമായി പാർലമെന്ററി പാനൽ. വിവാഹത്തിന് മുൻപ് ജനിച്ചതാണെങ്കിലും അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് എന്ന് പറഞ്ഞ് ഒഴിവാക്കാനാകില്ല. മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി അദ്ധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ‘ഗാർഡിയൻസ് ആന്റ് വാർഡ്‌സ് ആക്റ്റ്’ അവലോകനം ചെയ്യവെയാണ് ഈ ശുപാർശ സമർപ്പിച്ചത്.

ഒരു കുട്ടിയും നിയമവിരുദ്ധമായി ജനിച്ചതല്ലാത്തതിനാൽ ‘അവിഹിതം’ എന്ന വാക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം. വിവാഹത്തിന് മുൻപോ ശേഷമോ ജനിച്ച എല്ലാ കുട്ടികൾക്കും നിയമം ഒരുപോലെയായിരിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. മതം നോക്കാതെ വ്യക്തികളുടെ രക്ഷാകർതൃത്വം ഉൾക്കൊള്ളിക്കുന്ന ഒരു സമഗ്രമായ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും പാനൽ ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ട് വരുന്ന വർഷകാല സെഷനിൽ അവതരിപ്പിക്കാനാണ് നീക്കം.

രക്ഷാകർത്താക്കളുടെ അധികാരത്തേക്കാൾ ‘ക്ഷേമത്തിന്’ പ്രാധാന്യം നൽകുന്നതിനായി ഗാർഡിയൻസ് ആന്റ് വാർഡ്‌സ് നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ നിയമങ്ങളിൽ കുട്ടിയുടെ ക്ഷേമം എന്താണെന്നും വ്യക്തമാക്കണമെന്ന് സമിതി അഭിപ്രായപ്പെടുന്നു.

പ്രായമായവരിൽ ആരോഗ്യപ്രശ്‌നങ്ങൾ അതിരൂക്ഷമാവുകയും അവരുടെ ആരോഗ്യം നോക്കാൻ ഒരാളുടെ സഹായം വേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഭേദഗതി ചെയ്യുന്ന നിയമം പ്രായമായവരുടെ രക്ഷാകർതൃത്വവും സുഗമമാക്കുന്നതാവണമെന്നും നിർദ്ദേശമുണ്ട്.

Tags: SUSHIL MODI
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies