suspect - Janam TV

suspect

മഹാലക്ഷ്മിയെ കൊന്ന് കഷ്ണങ്ങളാക്കിയ പ്രതി മരിച്ച നിലയിൽ; ക്രൂര കൊലപാതക കേസിന് നാടകീയ അന്ത്യം; കാരണമിത്

ബെംഗളൂരുവിൽ യുവതിയെ കൊന്ന് 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയി ഒഡിഷയിൽ മരിച്ച നിലയിൽ. ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് ഇയാൾ ...

ഭാര്യക്ക് വിവാഹേതര ബന്ധം, കൊലയ്‌ക്ക് പിന്നിൽ കാമുകൻ അഷ്റഫെന്ന് മുൻ ഭ‍ർത്താവ്; മൃതദേഹം 59 കഷ്ണമാക്കിയെന്ന് സ്ഥിരീകരണം

ബെം​ഗളൂരുവിൽ ക്രൂര കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാ​​ഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ​ദാസ്. ഇയാളാകാം കാെലയ്ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പൊലീസ് ...

കളിയിക്കാവിള കൊലപാതകം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മലയം സ്വദേശിയാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായതെന്നാണ് സൂചന. കന്യാകുമാരി ...

മറഞ്ഞിരുന്നത് വെബ് ഡിസൈന‍‍‍ർ മുഖംമൂടിയണിഞ്ഞ്; എൻ.ഐ.എ പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് റിമാൻഡിൽ; ഇന്ത്യയിലെ റിക്രൂട്ടർ 

മഹാരാഷ്ട്രിയിൽ നിന്ന് പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് ഖാനെ എൻഐഎ പ്രത്യേക കോടതി മാ‍‌‌ർച്ച് ഒന്നുവരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. കമ്പ്യൂട്ട‍‌ർ ...

രണ്ടു മലയാളികൾ, ഒരു ഇന്ത്യൻ താരം; ബൗളിം​ഗ് ആക്ഷനിൽ സംശയ പട്ടികയിലുള്ളവരുടെ പേരുകൾ പുറത്ത്; വിലക്ക് വന്നേക്കും

ബൗളിം​ഗ് ആക്ഷനിൽ സംശയ നിഴലിൽ ഉൾപ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ബിസിസിഐ. രണ്ടു മലയാളി താരങ്ങളടക്കം ഏഴുപേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രമുഖൻ ഇന്ത്യക്കായി അരങ്ങേറിയ ചേതൻ ...

അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ മരിച്ചു ; അക്രമിയെ കൊലപ്പെടുത്തി പോലീസ്

വാഷിംഗ്ടൺ: അമേരിക്കയിലെ മിസൗറിയിൽ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തിയെന്നാണ് ...

അമേരിക്കയിലെ സ്വാതന്ത്ര്യ ദിനപരേഡിലെ കൂട്ടവെടിവെയ്പ്പ്: പ്രതിയെ പിടികൂടി; മരണസംഖ്യ 6 ആയി, 24 പേർക്ക് ഗുരുതരപരിക്ക്-US parade shooting,suspect held

ഷിക്കാഗോ: യുഎസിൽ സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ കൂട്ടവെടിവെയ്പ്പിലെ പ്രതിയെ പിടികൂടി. 22 കാരനായ റോബർട്ട് ഇ ബോബി ക്രീമോയെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് ...