SUVENDHU ADHIKARI - Janam TV

SUVENDHU ADHIKARI

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ വിദ്യാർത്ഥി ...

”കരുത്തുറ്റ ഇന്ത്യയ്‌ക്കായി വികസിത ഭാരതത്തിനായി എന്റെ വോട്ട്”; നന്ദിഗ്രാമിൽ വോട്ട് രേഖപ്പെടുത്തി സുവേന്ദു അധികാരി

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പശ്ചിമ ബംഗാളിൽ പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ...

തൃണമൂലിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണം; ഭീകരവാദികളെ വളർത്തി മുഖ്യമന്ത്രിയായി തുടരാൻ മമത ശ്രമിക്കുന്നു: സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ഷെയ്ഖ് ഷാജഹാനുമായി ബന്ധപ്പെട്ടവരുടെ വസതിയിൽ ...

സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം;ബിജെപി നേതാവിനെ പിന്തുടർന്ന് രണ്ടംഗ സംഘം;അന്വേഷണം ആരംഭിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഇരുവരും ...

മോദി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് മമത; അഴിമതിക്കാരെ പിടിക്കുമെന്നുറപ്പായപ്പോൾ സോപ്പിടാനൊരുങ്ങുകയാണെന്ന് ബിജെപി

കൊൽക്കത്ത: രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മമത ബാനർജി. ബിജെപിയിലെ ചില നേതാക്കളാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ...

ടിറ്റാഗഡ് സ്‌കൂൾ ബോംബാക്രമണം; എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തെഴുതി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ടിറ്റാഗഡ് സ്‌കൂളിൽ ബോംബാക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് ...

അനധികൃതമായി സ്വത്ത് സമ്പാദിച്ചു: 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേരുകൾ ഇ ഡിക്ക് നൽകാനൊരുങ്ങി സുവേന്ദു അധികാരി

കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തെളിവ് സഹിതം 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇ ഡിക്ക് നൽകാനൊരുങ്ങി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുവേന്ദു ...

ബംഗ്ലാദേശിലെ ഹിന്ദു വേട്ട; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്ത് നൽകി സുവേന്ദു അധികാരി- Suvendu Adhikari Seeks Indian Intervention

കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ തുടരുന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്  ...

പ്രധാനമന്ത്രി ആവാസ് യോജന – ബംഗാൾ ആവാസ് യോജന; കേന്ദ്രപദ്ധതികളുടെ പേര് മാറ്റി ഐഎഎസ് ഉദ്യോഗസ്ഥൻ; നടപടിയ്‌ക്കായി പ്രധാനമന്ത്രിയ്‌ക്ക് സുവേന്ദു അധികാരി കത്ത് നൽകി

കൊൽക്കത്ത : ജനന്മയ്ക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ സംസ്ഥാനത്തിന്റേതെന്ന് കാണിക്കാൻ പേര് മാറ്റിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഉദ്യോഗസ്ഥനെതിരെ കർശന ...

വനവാസികളുടെ ഭൂമി ഏറ്റെടുത്ത് കൽക്കരി പദ്ധതി ആരംഭിക്കാനൊരുങ്ങി മമത സർക്കാർ; 10,000 കുടുംബങ്ങൾ വഴിയാധാരമാകും; പ്രതിഷേധവുമായി ബിജെപി

കൊൽക്കത്ത : വനവാസി കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് കൽക്കരി ഉത്പാദനം നടത്താനൊരുങ്ങുന്ന പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ബിജെപി. സർക്കാരിന്റെ നിർബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരെ മൂന്ന് മാസമായി കുടുംബങ്ങൾ ...

ബംഗാളിൽ രാമഭക്തർ സുരക്ഷിതരല്ല: സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ഘോഷയാത്രയിൽ പങ്കെടുത്ത രാമഭക്തർക്കും പരിക്കേറ്റുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് നടപടിയിലാണ് ഭക്തർക്ക് പരിക്കേറ്റത്. ഷിബ്പൂരിലാണ് ...

ബംഗാളിൽ ബിജെപിയുടെ റാലിയ്‌ക്ക്‌നേരെ തൃണമൂൽ ആക്രമണം; ജിഹാദികൾ അപായപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്ക് നേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. ഇതേ തുടർന്ന് ...

മമത അവസരവാദി; ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ വ്യക്തിയാണ് യുപി മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്ന് സുവേന്ദു അധികാരി

ലക്‌നൗ : ലഖിംപൂർ ഖേരിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ ...

ബാബുൽ സുപ്രിയോ പാർട്ടിവിട്ടതിൽ ബിജെപിയ്‌ക്ക് ഒരു നഷ്ടവുമില്ല: നല്ല നേതാവ് ആയിരുന്നില്ലെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബാബുൽ സുപ്രിയോ പാർട്ടിവിട്ട് പോയതിൽ പ്രതികരണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിൽ പാർട്ടിക്ക് ഒരു നഷ്ടവുമില്ലെന്ന് സുവേന്ദു ...

സുവേന്ദു അധികാരിയ്‌ക്ക് സുരക്ഷ ഒരുക്കണം: മമത സർക്കാരിനോട് നിർദ്ദേശിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയ്ക്ക് സുരക്ഷ ഒരുക്കണമെന്ന് മമത സർക്കാരിനോട് നിർദ്ദേശിച്ച് കൊൽക്കത്ത ഹൈക്കോടതി. തെരഞ്ഞെടുപ്പിനെ തുടർന്ന് ബംഗാളിൽ നടന്ന ആക്രമണങ്ങൾക്കെതിരെ ...