ബംഗ്ലാദേശിലെ ഹിന്ദു വേട്ട; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്ത് നൽകി സുവേന്ദു അധികാരി- Suvendu Adhikari Seeks Indian Intervention
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ ഹിന്ദു വേട്ട; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്ത് നൽകി സുവേന്ദു അധികാരി- Suvendu Adhikari Seeks Indian Intervention

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ തുടരുന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക്  കത്ത് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ബംഗ്ലാദേശിന്റെ വിവിധയിടങ്ങളിൽ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കത്ത്.

ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ നയതന്ത്രപരമായി പരിഹരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കേണ്ടതുണ്ട്. നയതന്ത്രപരമായി ഇത് പരിഹരിക്കപ്പെടണം. ഹിന്ദുക്കൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ബംഗ്ലാദേശിനെ അറിയിക്കണം.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ മതമൗലികവാദികളാൽ തുടർച്ചയായി വേട്ടയാടപ്പെടുകയാണെന്നകാര്യം എല്ലാവർക്കും അറിയാം. മതതീവ്രവാദികളുടെ ആക്രമണത്തിൽ വിവിധ ഭാഗങ്ങളിലായി നിരവധി ഹിന്ദു ക്ഷേത്രങ്ങൾ, കടകൾ, വീടുകൾ എന്നിവയാണ് തകർക്കപ്പെട്ടതെന്നും കത്തിൽ വ്യക്തമാക്കുന്നു.

തുടർച്ചയായി ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളിൽ ഇതുവരെ സ്വതന്ത്ര അന്വേഷണം ഉണ്ടാകുകയോ, കൃത്യമായ അന്വേഷണം നടക്കുകയോ ചെയ്തിട്ടില്ല. സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ലൊഹംഗര ഉപാസിലയിലായിരുന്നു ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം ഉണ്ടായത്. 18കാരനായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതതീവ്രവാദികൾ സംഘടിച്ച് വ്യാപക ആക്രമണം നടത്തുകയായിരുന്നു.

Tags: Narendra ModiAttackPMhindubengladeshSUVENDHU ADHIKARILetter
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies