ഭർത്താവിന്റെ തോൽവി, വോട്ടിംഗ് മെഷിനെ കുറ്റം പറഞ്ഞ് നടി സ്വര ഭാസ്കർ; തെരഞ്ഞടുപ്പ് കമ്മീഷനെ വെറുതെ വിടില്ലെന്ന് ഭീഷണി
മുംബൈ: ഭർത്താവ് തോൽക്കുമെന്ന് ഉറപ്പായതോടെ വോട്ടിംഗ് മെഷിനെ കുറ്റം പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്ത്. എൻസിപി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥിയായി അനുശക്തി നഗറിൽ ...