ഭർത്താവിന്റെ തോൽവി, വോട്ടിം​ഗ് മെഷിനെ കുറ്റം പറഞ്ഞ്  നടി സ്വര ഭാസ്കർ; തെരഞ്ഞടുപ്പ് കമ്മീഷനെ വെറുതെ വിടില്ലെന്ന് ഭീഷണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിന്റെ തോൽവി, വോട്ടിം​ഗ് മെഷിനെ കുറ്റം പറഞ്ഞ്  നടി സ്വര ഭാസ്കർ; തെരഞ്ഞടുപ്പ് കമ്മീഷനെ വെറുതെ വിടില്ലെന്ന് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഭർത്താവ് തോൽക്കുമെന്ന് ഉറപ്പായതോടെ വോട്ടിം​ഗ് മെഷിനെ കുറ്റം പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്കർ രം​ഗത്ത്. എൻസിപി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥിയായി അനുശക്തി നഗറിൽ നിന്നാണ് സ്വരയുടെ ഭർത്താവ് ഫവാദ് അഹമ്മദ് മത്സരിച്ചത്.

വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ എൻസിപിയുടെ (അജിത് പറവാർ) സന മാലിക്കിനോട് 3,000 വോട്ടുകൾക്ക് പിന്നിലാണ് ഫഹദ് അഹമ്മദ്.  17 റൗണ്ട് വരെ ഞങ്ങൾ മുന്നിലായിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷനെ വെറുതെ വിടില്ലെന്നാണ് സ്വരാ ഭാസ്കറിന്റെയും ഭർത്താവിന്റെയും ഭീഷണി.

ഫഹദ് അഹമ്മദിന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയും സജീവമായിരുന്നു. പ്രചാരണത്തിനിടെ അൾട്രാ ഫെമിനിസ്റ്റ് സ്വര ഭാസ്കർ വിവാദ ഇസ്ലാമത പണ്ഡിതൻ സജ്ജാദ് നൊമാനിയിൽ നിന്ന് അനു​ഗ്രഹം തേടിയത് വിവാദമായിരുന്നു. തല ദുപ്പട്ട കൊണ്ട് മൂടി പതിവിന് വിപരീതമായാണ് അവർ മൗലനയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

പെൺമക്കളെ “കാഫിർ” ആക്കുന്നത് തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന് പ്രസംഗിച്ചയാളായിരുന്നു മൗലന. രണ്ട് വർഷത്തിലേറെ ഡേറ്റിംഗിന് ശേഷം 2023 ഫെബ്രുവരിയിലാണ് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്. 2023 ഫെബ്രുവരിയിലാണ് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്.

 

Tags: Swara BhaskerDefeatFavad ahamad
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies