ബോളിവുഡിന് 'പപ്പുഫിക്കേഷൻ' സംഭവിച്ചു; ബോളിവുഡിന്റേയും രാഹുൽ ഗാന്ധിയുടേയും അവസ്ഥ ഒരുപോലെ: സ്വരഭാസ്കർ- Rahul Gandhi, Swara Bhasker, Bollywood
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോളിവുഡിന് ‘പപ്പുഫിക്കേഷൻ’ സംഭവിച്ചു; ബോളിവുഡിന്റേയും രാഹുൽ ഗാന്ധിയുടേയും അവസ്ഥ ഒരുപോലെ: സ്വരഭാസ്കർ- Rahul Gandhi, Swara Bhasker, Bollywood

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 11:03 am IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിൽ പ്രതികരണവുമായി നടി സ്വരഭാസ്കർ. സുശാന്ത് സിം​ഗന്റെ മരണവും ബഹിഷ്കരണവുമെല്ലാം ബോളുവുഡിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണമായി എന്നു പറഞ്ഞ നടി, ബോളിവുഡിനെ രാഹുൽ ​ഗാന്ധയുമായി താരതമ്യവും ചെയ്തു. ബോളുവുഡിന്റെയും രാഹുൽ​ഗാന്ധിയുടെയും അവസ്ഥ ഒരുപോലെയാണെന്നും ബോളിവുഡിന് പപ്പുഫിക്കേഷൻ സംഭവിച്ചുവെന്നുമാണ് സ്വരഭാസ്കർ പറഞ്ഞത്.

എല്ലാവരും അദ്ദേഹത്തെ പപ്പു എന്ന് വിളിക്കുന്നു. അതിനാൽ എല്ലാവരും അങ്ങനെ തന്നെ വിശ്വസിക്കുന്നു. എന്നാൽ താൻ അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്. ബുദ്ധിമാനും വാചാലനുമായ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡിനും ഈ ‘പപ്പുഫിക്കേഷൻ’ സംഭവിച്ചു- എന്നാണ് സ്വരഭാസ്കർ പ്രതികരിച്ചത്.

സുശാന്ത് സിം​ഗിന്റെ മരണം ബോളിവുഡിന് പ്രേക്ഷകർക്കിടയിൽ ചീത്തപ്പേര് ഉണ്ടാക്കി. എന്നാൽ പ്രേക്ഷകർ തിയേറ്ററിൽ എത്താത്തത് ബോളിവുഡിന്റെ കുറവായി കണക്കാക്കാനാകില്ല. സുശാന്തിന്റെ മരണത്തോടെ ബോളിവുഡ് എന്ന പറഞ്ഞാൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലൈംഗികതയുടെയും ഇടമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും സ്വരഭാസ്കർ പറഞ്ഞു.

Tags: bollywoodRahul GandhiSwara Bhasker
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies