ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ; അഭിമാനമെന്ന് രൺദീപ് ഹൂഡ
ഗോവ : ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'സ്വാതന്ത്ര്യ വീർ സവർക്കർ' പ്രദർശിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടനും, സംവിധായകനുമായ രൺദീപ് ഹൂഡ . "ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ...






