ചരിത്രം തിരുത്തിയെഴുതപ്പെടും ; വീരപുരുഷന്റെ പോരാട്ടത്തിന്റെ കഥയുമായി 'സ്വാതന്ത്ര്യ വീർ സവർക്കർ' ; ട്രെയിലർ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചരിത്രം തിരുത്തിയെഴുതപ്പെടും ; വീരപുരുഷന്റെ പോരാട്ടത്തിന്റെ കഥയുമായി ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ; ട്രെയിലർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 09:09 am IST
Facebook
Twitter
WhatsAppTelegram

രൺദീപ് ഹൂഡ നായകനാകുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു . ഏറെ നാളായി ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് .ചിത്രത്തിന്റെ ടീസർ കഴിഞ്ഞ വർഷം പുറത്തിറങ്ങി. വിനായക് ദാമോദർ സവർക്കറുടെ വേഷത്തിൽ എത്തിയ ഹൂഡയെ പ്രേക്ഷകർ ഏറെ പ്രശംസിക്കുകയും ചെയ്തിരുന്നു . ‘

രൺദീപിന്റെ ഘനഗാംഭീര്യ ശബ്ദത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇതിന് ശേഷമാണ് അദ്ദേഹം സവർക്കറായി സ്‌ക്രീനിൽ എത്തുന്നത്. ട്രെയിലറിലെ ഡയലോഗുകളും അതിശക്തമാണ് . ട്രെയിലറിലെ താരത്തിന്റെ തകർപ്പൻ പ്രകടനം കണ്ടതോടെ ഈ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്. മൂന്ന് മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അങ്കിത ലോഖണ്ഡേയെയും കാണാം . ചിത്രത്തിൽ വീർ സവർക്കറുടെ ഭാര്യയുടെ വേഷത്തിലാണ് അങ്കിത എത്തുന്നത്.

ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ആളുകളുടെ പ്രതികരണവും വന്നു കൊണ്ടിരിക്കുകയാണ്. “രൺദീപ് ഹൂഡയുടെ പ്രകടനം, പശ്ചാത്തല സംഗീതം, യമുനാബായിയായി അങ്കിത ലോഖണ്ഡേ… എല്ലാം തികഞ്ഞതാണ്.” “ഇതിന് ദേശീയ അവാർഡ് ലഭിക്കണം.” രൺദീപിന്റെ ഡയലോഗ് ഡെലിവറി കണ്ടപ്പോൾ ഞെട്ടിപ്പോയി.” – എന്നിങ്ങനെയാണ് കമന്റുകൾ.

മാർച്ച് 22 ന് ചിത്രം തിയേറ്ററുകളിൽ എത്തും .മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ്. മഹേഷ് മഞ്ജ്‌രേക്കറും റിഷി വിർമാനിയും ചേർന്നാണ് സ്വതന്ത്ര വീർ സവർക്കറിന് തിരക്കഥ ഒരുക്കുന്നത്.

 

Tags: Swatantra Veer Savarkar
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies