ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി 'സ്വാതന്ത്ര്യ വീർ സവർക്കർ' ; അഭിമാനമെന്ന് രൺദീപ് ഹൂഡ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ; അഭിമാനമെന്ന് രൺദീപ് ഹൂഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

ഗോവ : ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ പ്രദർശിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടനും, സംവിധായകനുമായ രൺദീപ് ഹൂഡ .

“ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ സംവിധായകനെന്ന നിലയിൽ ഞാൻ വളരെ സന്തോഷവാനാണ് . സിനിമ മനസ്സിലാക്കുന്ന ആളുകൾ എന്റെ സിനിമ കാണുമെന്നതിൽ എനിക്ക് സന്തോഷമുണ്ട് . അഭിമാനമുണ്ട് .

ഞാൻ ഈ പ്രോജക്റ്റ് ആരംഭിക്കുമ്പോൾ, എനിക്ക് സവർക്കറെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു,എന്നാൽ ഞാൻ കൂടുതൽ ആഴത്തിൽ പഠിച്ചപ്പോൾ, നമ്മുടെ ചരിത്രത്തിന്റെ മുഴുവൻ വശവും മനസിലായി. സായുധ വിപ്ലവകാരികൾക്ക് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി. ‘ സ്വാതന്ത്ര്യ വീർ സവർക്കർ’ എന്നത് കേവലം ഒരു മനുഷ്യനെക്കുറിച്ചല്ല, മറിച്ച് ഒരു പ്രസ്ഥാനത്തെക്കുറിച്ചുള്ള ചിത്രമാണ് .

നമ്മുടെ സ്വാതന്ത്ര്യം അഹിംസയിലൂടെ മാത്രമാണ് വന്നതെന്ന് നമ്മൾ മുൻപ് കരുതി. പക്ഷേ അത് കഥയുടെ ഒരു ഭാഗം മാത്രമാണ് . സായുധ സമരമില്ലാതെ സ്വാതന്ത്ര്യം നേടാനാവില്ലെന്ന് വിശ്വസിച്ചിരുന്ന ആളുകളുണ്ടായിരുന്നു. എന്റെ സിനിമ ആ ആളുകളെയും അവരുടെ ത്യാഗങ്ങളെയും അവരുടെ സംഭാവനയെയും കുറിച്ചാണ്.എനിക്ക് സവർക്കറെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു. ‘ എന്നും രൺദീപ് ഹൂഡ പറഞ്ഞു.

Tags: Swatantra Veer SavarkarRandeep Hooda
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies