തേനൂറും മധുരപലഹാരങ്ങളിൽ എന്തിനാണ് സിൽവർ കോട്ടിംഗ്? ആരോഗ്യത്തിന് ഗുണം ചെയ്യുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ കീശയിൽ നിന്ന് പൈസ ഇറങ്ങുന്ന വഴിയറിയില്ല
മിക്ക മധുര പലഹാരങ്ങളും വാങ്ങുമ്പോൾ അതിന് മുകളിലൊരു സിൽവർ കോട്ടിംഗ് കണ്ടിട്ടുണ്ടാകുമല്ലേ. പലരും ഇത് വകവയ്ക്കാതെ തന്നെ സിൽവർ കോട്ടിംഗ് മാറ്റി കഴിക്കാറുമുണ്ട്. എന്നാൽ എന്തിനാകും ഇത്തരത്തിൽ ...