തേനൂറും മധുരപലഹാരങ്ങളിൽ‌ എന്തിനാണ് സിൽവർ കോട്ടിം​ഗ്? ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ‌ കീശയിൽ നിന്ന് പൈസ ഇറങ്ങുന്ന വഴിയറിയില്ല
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തേനൂറും മധുരപലഹാരങ്ങളിൽ‌ എന്തിനാണ് സിൽവർ കോട്ടിം​ഗ്? ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ‌ കീശയിൽ നിന്ന് പൈസ ഇറങ്ങുന്ന വഴിയറിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 11:20 am IST
Facebook
Twitter
WhatsAppTelegram

മിക്ക മധുര പലഹാരങ്ങളും വാങ്ങുമ്പോൾ അതിന് മുകളിലൊരു സിൽവർ കോട്ടിം​ഗ് കണ്ടിട്ടുണ്ടാകുമല്ലേ. പലരും ഇത് വകവയ്‌ക്കാതെ തന്നെ സിൽവർ കോട്ടിം​ഗ് മാറ്റി കഴിക്കാറുമുണ്ട്. എന്നാൽ എന്തിനാകും ഇത്തരത്തിൽ സിൽവർ കോട്ടിം​ഗ് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ചണ്ടി കാ വാർക്ക്, വാർക്ക്, സിൽവർ ലീഫ് തുടങ്ങിയ പേരുകളിലാണ് ഈ സിൽവർ കോട്ടിം​ഗ് അറിയപ്പെടുന്നത്. ‘ചണ്ടി’ എന്നാൽ വെള്ളി എന്നർത്ഥം. നെയ്യും പാലുമൊക്കെ ഉപയോ​ഗിച്ചുണ്ടാക്കുന്ന മധുരപലാഹാരങ്ങളിലാണ് അധികവും ഇത്തരം കോട്ടിം​ഗ് ഉപയോ​ഗിക്കുന്നത്. പലഹാരങ്ങൾ ആകർഷമാക്കുന്നതിനാകും ഇത്തരം വെള്ളി കോട്ടിം​ഗ് എന്ന് ചിലപ്പോൾ കരുതിയേക്കാം.

എന്നാൽ ബാക്ടീരിയ, ഫം​ഗസ് എന്നിവയെ നശിപ്പിച്ച് പലഹാരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കാൻ ചണ്ടി കാ വാർക്കിന് സാധിക്കും. ഇവ കഴിക്കുന്നത് കൊണ്ട് ആരോ​ഗ്യത്തിന് ദോഷം ചെയ്യുന്നില്ല. വെള്ളി കാലങ്ങളായി പാചകത്തിലും ആയുർ‌വേദത്തിലുമൊക്കെ ഉപയോ​ഗിക്കുന്നുണ്ട്. സിൽവർ ലീഫിൽ ‍ആൻ്റി-മൈക്രോബിയൽ ​ഗുണങ്ങളുണ്ട്. കൂടതൽ ദിവസം കേടുകൂടാതെ മധുര പലഹാരങ്ങൾ സൂക്ഷിച്ച് വയ്‌ക്കാനും ഇതിന് സാധിക്കും.

എന്നാൽ അലുമിനിയം ചേർത്തും വാർക്ക് ഉപയോ​ഗിക്കാറുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിന് അത്ര നന്നല്ല. വെള്ളിക്കൊപ്പം നിക്കൽ, ലെഡ്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ അവശിഷ്ടങ്ങൾ‌ ചേർക്കാറുമുണ്ട്. ​ഗുണനിലവാരമില്ലാത്ത വെള്ളി ഉപയോ​ഗിക്കുന്ന പതിവുമുണ്ട്. ഇതും ആരോ​ഗ്യത്തിന് നന്നല്ല. മധുരപലഹാരങ്ങളിൽ ഉപയോ​ഗിക്കുന്ന വാർക്കിൽ മായം കലർത്തിയിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വഴികളുണ്ട്. അവയിൽ ചിലത് ഇതാ..

  • മധുരപലഹാരങ്ങളുടെ മുകളിലൂടെ കൈകൾ ഉരയ്‌ക്കുക. വാർക്കിന്റെ ഭാ​ഗങ്ങൾ‌ കൈയിൽ പറ്റിപ്പിടിച്ചാൽ അതിൽ അലുമിനിയം കലർന്നിട്ടുണ്ട്.
  • സിൽവർ ലീഫ് കത്തിച്ച് നോക്കുക. പൂർണമായും കത്തി ചാര നിറത്തിൽ ചാരമായാൽ അലുമിനിയം കലർന്നതാണ്.
  • കൈപ്പത്തികൾക്കിടയിൽ‍ വച്ച് വാർ‌ക്ക് ഉരുട്ടുക. ശുദ്ധമായ വെള്ളിയാണെങ്കിൽ അത് അപ്രത്?യക്ഷമാകും. അലുമിനിയത്തിന്റെ അംശം കലർന്നതാണെങ്കിൽ പന്ത് പോലെ വാർക്ക് ഉരുണ്ടു വരും.
  • ടെസ്റ്റ് ട്യൂബിൽ വാർക്ക് ഇട്ട്, നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ഒരു വെളുത്ത പുക പോലെ വന്നാൽ വെള്ളിയാണ്.
Tags: Sweetschandi ka warq
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies