മധുരം ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ ഈ മധുര പലഹാരങ്ങൾ കഴിച്ച് ആരോഗ്യം സംരക്ഷിക്കാം..
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരം ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ ഈ മധുര പലഹാരങ്ങൾ കഴിച്ച് ആരോഗ്യം സംരക്ഷിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 06:39 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യം സംരക്ഷിക്കണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും മധുര പലഹാരങ്ങൾ ഒഴിവാക്കിയുള്ള വ്യായാമങ്ങളും മറ്റും ചെയ്യുന്നത് പലർക്കും മടിയായിരിക്കും. മധുര പ്രേമികളാണെങ്കിൽ ഇവർക്ക് മധുരമില്ലാതെ ജീവിക്കാനും കഴിയില്ല. അപ്പോൾ എങ്ങനെ ആരോഗ്യം സംരക്ഷിക്കും? മധുരം ഒഴുവാക്കാൻ ഇഷ്ടമില്ലാത്തവർക്ക് ചില മധുര പദാർഥങ്ങൾ കഴിച്ചും ആരോഗ്യം സംരക്ഷിക്കാം..

കടല മിഠായി

ശർക്കര ഉപയോഗിച്ച് ഉണ്ടാക്കുന്ന കടല മിഠായികൾ മിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. കടലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ഫൈബർ ഘടകങ്ങളും ശരീരത്തിനു നല്ലതാണ്. ശർക്കര ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്‌നങ്ങൾ നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു.

ശർക്കര ലഡു

മിക്ക ആളുകളുടെയും ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളിൽ ഒന്നായിരിക്കും ലഡു. എന്നാൽ പഞ്ചസാര അമിത അളവിൽ ചേർത്തുണ്ടാക്കുന്ന ലഡു കഴിക്കുന്നത് ശരീരത്തിനെ ദോഷമായി ബാധിക്കുന്നു. ശർക്കര ലഡുവിൽ ശരീരത്തിനാവശ്യമായ കൊഴുപ്പുകളും പ്രോട്ടീൻ ഘടകങ്ങളും, നാരുകളും, മറ്റു മിനറൽ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ലഡു കഴിക്കണമെന്ന് തോന്നുന്നവർക്ക് പഞ്ചസാര ലഡു ഒഴിവാക്കി ശർക്കര ലഡു മിതമായി കഴിക്കാവുന്നതാണ്.

ചോളാപൊരി

ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് ചോളാപൊരി. കലോറി കുറവായ ചോളാപൊരിയിൽ ശരീരത്തിനാവശ്യമായ കൊഴുപ്പും, ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. ചായ കുടിക്കുമ്പോഴോ മറ്റോ, സ്‌നാക്‌സുകൾ കഴിക്കമമെന്നു തോന്നിയാൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്‌നാക്‌സാണ് ചോളം

Tags: HealthSweetsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies