swimming - Janam TV
Friday, November 7 2025

swimming

“ഒളിമ്പിക്സ് നിധി’യാകാൻ ധിനിധി ദേസിങ്കു; പാരിസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ എൻട്രി; പാതിമലയാളിയായ നീന്തൽ താരം

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാതിമലയാളിയായ ധിനിധി ദേസിങ്കു. ബെം​ഗളൂരുവിൽ നിന്നുള്ള ധിനിധി 14-ാം വയസിലാണ് ഒളിമ്പിക്സിന്റെ ഭാ​ഗമാകുന്നത്. ഇന്ത്യക്കായി ...

പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായ കുറഞ്ഞയാൾ; റെക്കോർഡ് സ്വന്തമാക്കി അഞ്ച് വയസുകാരൻ

എറണാകുളം: പെരിയാറിന് കുറുകെ നീന്തിക്കടന്ന് റെക്കോർഡിട്ട് അഞ്ച് വയസുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയിസാണ് പെരിയാർ നദിക്ക് കുറുകെ നീന്തി റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ പെരിയാറിന് കുറുകെ ...

ഏഷ്യൻ ഗെയിംസിലേക്ക് വനിതാ താരങ്ങളും; സാജനിലും സംഘത്തിലും പ്രതീക്ഷയർപ്പിച്ച് രാജ്യം

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഗെയിംസിലേക്ക് വനിതാ താരങ്ങളെ അയക്കാൻ ഇന്ത്യ. സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ച 36 അംഗ ടീമിൽ ...

കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടം; മകന് പിന്നാലെ അച്ഛനും മരിച്ചു

കണ്ണൂർ: മകൻ കുളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു. അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്. കണ്ണൂർ എടയന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാജേഷിന്റെ ...

സ്‌പോർട്‌സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശിലനം നടത്തുന്ന കുട്ടികൾക്ക് കൂട്ടത്തൊടെ പനി; നിരവധി പേർ ആശുപത്രിയിൽ

തിരുവനന്തപുരം: നന്ദിയോട് പച്ച പയറ്റടിയിലെ സ്‌പോർട്‌സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് കൂട്ടത്തൊടെ പനി. അൻപതോളം കുട്ടികൾക്കാണ് പനി ബാധിച്ചത്. പല കുട്ടികളെയും കടുത്ത പനിയുമായി ...

അച്ഛന് പിന്നാലെ രാജ്യത്തിന് അഭിമാനമായി മകനും; ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തകർത്ത് വേദാന്ത് മാധവൻ

മുംബൈ : ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തിരുത്തിയെഴുതി വേദാന്ത് മാധവൻ. നടനും സംവിധായകനുമായ മാധവന്റെ മകനാണ് വേദാന്ത്. 48ാമത് ജൂനിയർ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ...

നീന്തൽ പരിശീലിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു; അച്ഛൻ അപകടത്തിൽപെട്ടത് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

കണ്ണൂർ : മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂർ സ്വദേശികളായഷാജി മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം. വെള്ളത്തിൽ മുങ്ങിപ്പോയ ...

മെഡൽവേട്ടയിൽ താരമായി എമ്മ; നീന്തിയെടുത്തത് 7 മെഡലുകൾ

ടോക്കിയോ: ഒളിംപിക്‌സിൽ മെഡലുകൾ വാരിക്കൂട്ടി വനിതാ താരം. ഓസ്‌ട്രേലിയയുടെ വനിതാ നീന്തൽ താരം എമ്മ മക്വിയോണാണ് ഇത്തവണ നീന്തൽക്കുളത്തിലെ സ്വർണ്ണ മത്സ്യമായത്. നാലു സ്വർണ്ണം ഉൾപ്പടെ ഏഴുമെഡലുകളാണ് ...

നീന്തൽ കുളത്തിലെ സ്വർണ്ണ മത്സ്യമായി അരിയാനെ ടിറ്റ്മസ്; ഓസ്‌ട്രേലിയക്ക് ഇരട്ട സ്വർണ്ണ നേട്ടം

ടോക്കിയോ: നീന്തൽ കുളത്തിൽ വനിതാ വിഭാഗത്തിലെ സ്വർണ്ണനേട്ടം കൊയ്ത് ഓസ്‌ട്രേലിയൻ താരം. അരിയാനെ ടിറ്റ്മസാണ് തന്റെ രണ്ടാം സ്വർണ്ണം നീന്തിയെടുത്തത്. 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ അമേരിക്കയുടെ ഇതിഹാസ ...